google sheet

ഗൂഗിള്‍ ഷീറ്റ്സില്‍ സ്മാർട്ട് ഫിൽ സവിശേഷത

October 17, 2020 Correspondent 0

ഡേറ്റകള്‍ ടൈപ്പ് ചെയ്ത് നല്‍കുന്ന പ്രവര്‍ത്തനം ഓട്ടോമാറ്റിക്കായി പൂർ‌ത്തിയാക്കുന്നതിനായി കോളങ്ങള്‍‌ക്കിടയിലുള്ള പാറ്റേണുകൾ‌ കണ്ടെത്താനും പഠിക്കാനും സ്‌പ്രെഡ്‌ഷീറ്റ് ആപ്ലിക്കേഷനെ അനുവദിച്ചുകൊണ്ട് ഗൂഗിള്‍ ഷീറ്റുകളിലേക്ക് ഒരു സ്മാർട്ട് ഫിൽ‌ സവിശേഷത കൊണ്ടുവന്നിരിക്കുന്നു. സ്മാർട്ട് ഫിൽ ഡേറ്റ എൻ‌ട്രി […]

mediatek smartphone

മീഡിയടെക് ഹീലിയോ ജി80 Soc-ല്‍ ഉള്ള ഇൻഫിനിക്സ് നോട്ട് 8, നോട്ട് 8i

October 17, 2020 Correspondent 0

ഹോങ്കോംഗ് ആസ്ഥാനമായുള്ള പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഇൻഫിനിക്‌സ് ഇപ്പോൾ ഇൻഫിനിക്‌സ് നോട്ട് 8, നോട്ട് 8i എന്ന പേരില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മീഡിയടെക് ഹീലിയോ ജി80 Soc-യിലാണ് ഇരു സ്മാർട്ട്‌ഫോണുകളും പ്രവർത്തിക്കുന്നത്. […]

windows ten full screen setup

വിൻഡോസ് 10 ലെ ഫുള്‍ സ്ക്രീൻ സ്റ്റാര്‍ട്ട് മെനു എനേബിള്‍ ചെയ്യാം

October 17, 2020 Correspondent 0

ഡെസ്ക്ടോപ്പ് മോഡിലായിരിക്കുമ്പോൾ, ഒരു ഫുള്‍ സ്ക്രീൻ മോഡിൽ അല്ലെങ്കിൽ സ്‌ക്രീനിന്‍റെ ഒരു ഭാഗം മാത്രം ഉൾക്കൊള്ളുന്ന രീതിയിൽ സ്റ്റാര്‍ട്ട് മെനു ഉപയോഗിക്കാൻ വിൻഡോസ് 10 ല്‍ സാധിക്കുന്നതാണ്. ഈ ഫീച്ചര്‍ എങ്ങനെ എനേബിള്‍ ചെയ്യാം […]

google hum feature

പാട്ട് മറന്നോ…..ഗൂഗിള്‍ സേര്‍ച്ച് സഹായിക്കും

October 17, 2020 Correspondent 0

ഗൂഗിൾ പുതിയ ഗംഭീര ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഓർമിക്കാൻ കഴിയാത്ത ഒരു ഗാനം, ഗൂഗിൾ സേര്‍ച്ചിലോ അല്ലെങ്കിൽ ഗൂഗിൾ ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്കോ ആ ഗാനത്തിന്‍റെ ട്യൂണോ, രണ്ട് വരിയോ ഒന്ന് മൂളിയാല്‍ […]

google docs

ഗൂഗിള്‍ ഡോക്സിൽ പദങ്ങളുടെ എണ്ണം പരിശോധിക്കാം

October 17, 2020 Correspondent 0

നിങ്ങളുടെ ഗൂഗിള്‍ ഡോക്സിലെ ഒരു ഡോക്യുമെന്‍റിൽ എത്ര വാക്കുകൾ, ചിഹ്നങ്ങള്‍ അല്ലെങ്കിൽ പേജുകൾ അടങ്ങിയിരിക്കുന്നുവെന്ന് കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പദങ്ങളുടെ എണ്ണം കാണുന്നതിനായി ഡെസ്‌ക്‌ടോപ്പിലെ ഗൂഗിള്‍ ഡോക്‌സ് ഒരു മെനു ഐറ്റവും കീബോർഡ് ഷോട്ട്കട്ട്സും […]

xiaomi mi 10t

ഷവോമി മി 10ടി, മി 10ടി പ്രോ; വിലയും സവിശേഷതകളും

October 17, 2020 Correspondent 0

മി 10 ലൈനപ്പിന് കീഴില്‍ പുതിയ ഒരു സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. പുതിയ സ്മാർട്ട്‌ഫോണിന് മുൻനിര മി10 ന് താഴെയായിരിക്കും വില. എന്നാല്‍ 5ജി കണക്റ്റിവിറ്റി, ഒരു ഫ്ലാഗ്ഷിപ്പ് ചിപ്പ്, 144Hz വേഗത്തിലുള്ള റിഫ്രഷ് […]

truecaller

ട്രൂകോളറിൽ നിന്ന് പേര് നീക്കം ചെയ്യാം

October 17, 2020 Correspondent 0

അറിയാത്ത നമ്പരില്‍ നിന്ന് കോൾ വരുമ്പോള്‍, ആ കോളിന്‍റെ ഉടമയെ തിരിച്ചറിയാനും സ്പാം കോളുകളും പരസ്യങ്ങളും തിരിച്ചറിയുവാനും സ്മാര്‍ട്ട്ഫോണുകളില്‍ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ട്രൂകോളർ. യൂസറിന്‍റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും ട്രൂകോളർ […]

zoom

സൂമിലും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ വരുന്നു

October 16, 2020 Correspondent 0

പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ സൂം തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാക്കുന്നു. സൗജന്യവും പണമടച്ചുള്ളതുമായ എല്ലാ സൂം ഉപയോക്താക്കൾക്കും അടുത്ത ആഴ്ച മുതൽ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സവിശേഷത ഉപയോഗിക്കാൻ […]

google sheet

ഗൂഗിള്‍ ഷീറ്റ്സിലെ ഒന്നിലധികം കോളങ്ങള്‍ സോര്‍ട്ട് ചെയ്യാം

October 16, 2020 Correspondent 0

ഗൂഗിള്‍ ഷീറ്റുകളിലെ സങ്കീർണ്ണമായ ഡേറ്റ സെറ്റുകൾ വിശകലനം ചെയ്യുമ്പോൾ, ഡേറ്റ ഓർഗനൈസ് ചെയ്യുന്നതിന് അതിലെ ബില്‍റ്റ് ഇന്‍ സോര്‍ട്ടിംഗ് സവിശേഷത പ്രയോജനപ്പെടുത്താം. ഇതിലൂടെ ഓരോ കോളങ്ങള്‍ പ്രകാരം ഡേറ്റ അടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ സങ്കീർണ്ണമായ […]

google meet breakout room

ഗൂഗിള്‍ മീറ്റില്‍ പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചര്‍

October 16, 2020 Correspondent 0

പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനമായ ഗൂഗിള്‍ മീറ്റില്‍ പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് ഉപയോക്താക്കളിലേക്ക് പീന്നീട് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നതാണ്. […]