
മള്‍ട്ടിപ്പിള്‍ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ, മറ്റ് പുതിയ സവിശേഷതകളുമായി ടെലിഗ്രാം
പ്രമുഖ മെസേജ്ജിംഗ് ആപ്ലിക്കേഷനില്‍ ഒന്നായ ടെലിഗ്രാം നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. മൾട്ടിപ്പിൾ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ 2.0, എളുപ്പത്തിലുള്ള മ്യൂസിക് പ്ലേലിസ്റ്റ് ഷെയറിംഗ് ഓപ്ഷൻ പോലുള്ള സവിശേഷതകളാണ് കമ്പനി പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. […]