
വാട്സ്ആപ്പ് പേയ്മെന്‍റ് എങ്ങനെ?
വാട്സ്ആപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തുന്നതായിരിക്കും. രാജ്യത്ത് വാട്സ്ആപ്പ് പേയ്മെന്‍റിനുള്ള അനുമതി പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലൂടെ സന്ദേശങ്ങള്‍ അയയ്ക്കുന്ന അത്രതന്നെ […]