
നെറ്റ്ഫ്ലിക്സില്‍ സ്ട്രീംഫെസ്റ്റ്
പ്രമുഖ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്‌സ്, ഇന്ത്യക്കാര്‍ക്കായി 2020 ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ സൗജന്യ സേവനം നല്‍കുകയാണ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളൊന്നും നല്‍കാതെതന്നെ വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്‌സ് ഉള്ളടക്കങ്ങള്‍ […]