ഒരു ടൈം ട്രാവലിന് പോയാലോ?

June 25, 2025 Correspondent 0

ഗൂഗിൾ എർത്തിന്‍റെ ഇരുപതാംപിറന്നാൾ ആഘോഷം നടക്കുകയാണ് ഗൂഗിളിൽ അതിന്‍റെ ഭാഗമായി നിങ്ങൾക്കൊരു ടൂർപോകാം, ഒരു ടൈം ട്രാവൽ. Historical Street View എന്നൊരു imagery  കൊണ്ടുവന്നിരിക്കുന്നു ഗൂഗിൾ. നമ്മുടെ നിരത്തുകളും ടൗണും പോയ ഓരോ […]

പാസ്സ്‌വേഡ് അല്ല ഇനി പാസ്സ്‌കീ

June 21, 2025 Correspondent 0

ഫെയ്‌സ്‌ബുക്കിനും മെസ്സഞ്ചറിനും പാസ്സ്‌കീ നൽകാനൊരുങ്ങി മെറ്റ. കയ്യിലെ പണം പോലെ കരുതലോടെ സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും. അവയുടെ സെക്യൂരിറ്റി കൂട്ടുന്നതിനായി ഓരോകാലത്തും ഓരോവിധം സംവിധാനങ്ങൾ വരാറുണ്ട്. പ്രൈവസിക്കും  സേഫ്റ്റിക്കുമായി അഡീഷണൽ […]

രാജ്യത്ത് ഇനിമുതല്‍ ‘ഡിജിപിന്‍’, എങ്ങനെ നിങ്ങളുടെ ഡിജിറ്റല്‍ വിലാസം കണ്ടെത്താം?

June 10, 2025 Correspondent 0

പോസ്റ്റല്‍ വിലാസങ്ങളുടെ ആകര്‍ഷണമായിരുന്ന പിന്‍കോഡുകളുടെ യുഗം അവസാനിച്ചിരിക്കുന്നു, ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് ഇതിന് ബദലായി ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. […]

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍

January 22, 2025 Correspondent 0

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് […]

യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു

October 16, 2024 Correspondent 0

യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. […]

ഇന്‍സ്റ്റഗ്രാമിലെ ഈ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും

October 5, 2024 Correspondent 0

ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മെറ്റ കമ്പനിയുടെ വാട്സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇൻസ്റ്റാഗ്രാമിന് സമാനമായ ചില ഫീച്ചറുകളാണ് […]

മലയാളം ഉൾപ്പെടെയുള്ള 9 ഇന്ത്യന്‍ ഭാഷകൾ പിന്തുണച്ച് ജെമിനി എഐ

October 4, 2024 Correspondent 0

ഗൂഗിളിന്‍റെ ജെമിനി എഐയും ഇനി മലയാളം പറയും. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന അപ്ഡേറ്റുമായാണ് ജെമിനി എത്തിയിരിക്കുന്നത്. ശബ്ദനിർദേശങ്ങൾക്ക് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന ‘കോൺവർസേഷണൽ എഐ ഫീച്ചർ’ ആണ് പുതിയ […]

whatsapp

വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും

October 3, 2024 Correspondent 0

വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് […]

വാട്‌സ്ആപ്പില്‍ ‘ഫേവറൈറ്റ്‌സ്’ ഫീച്ചര്‍ എത്തി, മെസേജും കോളിംഗും ഇനി വളരെ എളുപ്പം

July 17, 2024 Correspondent 0

പുത്തന്‍ ഫീച്ചറുകളുമായി ഉപയോക്താക്കളെ എന്നും ആകര്‍ഷിക്കുന്ന വാട്‌സ്ആപ്പിന്‍റെ മറ്റൊരു പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നു. പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും ഫേവറൈറ്റ്‌സുകളായി സെലക്ട് ചെയ്‌ത് വെക്കാനാവുന്ന സംവിധാനമാണിത്. സ്ഥിരമായി മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന […]