‘UPI സർക്കിൾ’ എന്ന ഫീച്ചർ

July 31, 2025 Correspondent 0

ഒരു പ്രാഥമിക ഉപയോക്താവ് അയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് പണമിടപാടുകൾ നടത്താൻ അവസരം ഒരുക്കുന്നതാണ് UPI സർക്കിൾ. പ്രാഥമിക ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നായിരിക്കും പണം പിൻവലിക്കപ്പെടുക. രണ്ടാം ഉപഭോക്താവിന് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും […]

എ ഐ കാലത്തെ തൊഴിൽ അവസരങ്ങളെക്കുറിച്ച് ബിൽഗേറ്റ്സ്

July 29, 2025 Correspondent 0

സാങ്കേതികവിദ്യ മനുഷ്യന്‍റെ തൊഴിൽ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നു എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നം ആണ്. എന്നാൽ അതിനെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. “ഉത്പാദനക്ഷമത (PRODUCTIVITY) കൂട്ടുക എന്നാൽ അത് […]

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഗൂഗിള്‍ ജെമിനി പ്രൊ: ജെമിനിയുടെ പ്രൊ പ്ലാൻ, ഒരു വർഷത്തേക്ക് ഫ്രീ!

July 17, 2025 Correspondent 0

ഗൂഗിളിന്റെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനി, ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി വലിയൊരു സമ്മാനം ഒരുക്കുന്നു. 18 വയസ്സിനുമുകളിൽ ഉള്ള വിദ്യാർത്ഥികൾക്ക്, ജെമിനിയുടെ പ്രൊ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാക്കുകയാണ് ഗൂഗിൾ. ഈ ഓഫറിന്റെ […]

ഓപ്പൺ എഐയുടെ പുതിയ ബ്രൗസർ വരവായി

July 16, 2025 Correspondent 0

ഇന്‍റർനെറ്റ് സെർച്ചിങ്ങിന്‍റെ രീതികൾ എല്ലാം മാറ്റിക്കുറിച്ച ഓപ്പൺ എ  ഐ, അവരുടെ പുത്തൻ ബ്രൗസർ അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചകളിൽ തന്നെ പുതിയ സേർച്ച് എഞ്ചിൻ അവതരിപ്പിക്കപ്പെടും എന്നാണ് അറിയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാനി, […]

പാസ് കീ സെറ്റ് ചെയ്യാൻ വൈകണ്ട 

July 8, 2025 Correspondent 0

നിങ്ങളുടെ ജിമെയിലിനും പാസ് കീ സെറ്റ് ചെയ്തിട്ടില്ലേ? ജിമെയിൽ ഉപയോഗിക്കുന്നവരിൽ പകുതിയിൽ താഴെമാത്രമാണ് പാസ്സ്‌കീ ഓപ്ഷൻ ഉപയോഗിക്കുന്നത് എന്ന പുതിയ കണക്കുകൾ. ജിമെയിലിനെ കൂടുതൽ സുരക്ഷിതം ആക്കുന്നതിനാണ് പാസ്സ്‌കീ എന്ന ഓപ്ഷൻ ജിമെയിൽ നൽകിയിരിക്കുന്നത്. […]

ഗൂഗിളിന്‍റെ വിയോ 3 ഇന്ത്യയിലും

July 5, 2025 Correspondent 0

ഗൂഗിൾ ഔദ്യോഗികമായി ഇന്ത്യയിൽ വിയോ 3 ( Veo 3 ) ലോഞ്ച് ചെയ്തു. ജെമിനി ആപ്പിലെ AI പ്രോ സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഈ AI വീഡിയോ ജനറേറ്റർ ഇനി ഇന്ത്യയിലും ലഭ്യമാകും. ഷോർട്ട് വീഡിയോകൾ […]

നിങ്ങൾ ഇതുവരെ ഇ- ആധാർ ഡൗൺലോഡ് ചെയ്തില്ലേ?

July 4, 2025 Correspondent 0

ആധാർകാർഡിന്റെ കോപ്പി മറ്റൊരാൾക്ക് കൈമാറുമ്പോൾ നിങ്ങളുടെ പ്രധാന തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്യപെടുമോ എന്ന പേടി ഇനി വേണ്ട. മാസ്ക് ചെയ്ത ആധാർ കാർഡ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ആധാർ കാർഡിന്റെ അവസാന […]

മെറ്റയുടെ ത്രെഡ്സ് ആപ്പ് നിങ്ങളെ കൂടുതൽ കുരുക്കും

July 2, 2025 Correspondent 0

മെറ്റയുടെ പുത്തൻ സോഷ്യൽ മീഡിയഹാൻഡിൽ ‘ത്രെഡ്സ്’ ചുരുങ്ങിയ കാലം കൊണ്ടാണ് ട്രെൻഡിങ് ആയത്. 2025 അവസാനത്തോടെ ത്രെഡ്സിന്റെ കുരുക്കിലേക്ക് കൂടുതൽ ആളുകൾ വരുമെന്നാണ് മെറ്റയുടെ കണക്കുകൂട്ടൽ. ഇപ്പോൾ തന്നെ 4 മില്യണ് അടുത്ത് ആളുകൾ […]

ഇനി നിങ്ങൾ സെർച്ചിങ് ഒരു ശീലമാക്കും

June 30, 2025 Correspondent 0

യുട്യൂബിന്റെ പ്രീമിയം യൂസർ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി യൂട്യൂബ് ഒരുക്കുന്നു കുടുതൽ മനോഹരമായ സെർച്ചിങ് അനുഭവം. സേർച്ച് റിസൾട്ട് ആയി നിങ്ങൾക്ക് ഇനി ‘കറൗസൽ’ രീതിയിൽ ഉള്ള ചിത്രങ്ങൾ ലഭിക്കും. സ്ലൈഡ് ചെയ്യാനാകുന്ന […]