ടൈപ്പ് ചെയ്യാതെയും വാട്സ്ആപ്പ് തുറക്കാതെയും വാട്സ്ആപ്പിലൂടെ സന്ദേശമയയ്ക്കാം

July 15, 2022 Correspondent 0

വോയ്സ് അസിസ്റ്റന്‍റ് സംവിധാനം നമ്മുടെ ജോലികൾ കൂടുതൽ എളുപ്പമാക്കിക്കൊണ്ടിരിക്കുന്നു. വെബ് സർഫിങിനും മറ്റും ഒരൊറ്റ വോയ്സ് കമാൻഡ് മാത്രം മതി.   അത് പോലെ തന്നെയാണ് മെസേജ് അയക്കാനും ഈ സൗകര്യം ഉപയോഗിക്കുന്നതും. വളരെ ലളിതമായ […]

ജിമെയില്‍ ഉപയോഗം എളുപ്പമാക്കാം

July 8, 2022 Correspondent 0

ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് നന്നെ കുറവായിരിക്കും. പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ സെറ്റപ്പ് ചെയ്യുന്നതിന് പോലും ജിമെയിൽ അക്കൗണ്ടുകൾ ആവശ്യമാണ്. മിക്കവാറും എല്ലാവരുടെയും സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലാപ്ടോപ്പുകളിലും ജിമെയിൽ ആപ്ലിക്കേഷൻ ലഭ്യമാണ് താനും. ജിമെയിൽ […]

50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യമുള്ള ഗ്രാവിറ്റി ഇസഡ് ഇയര്‍ബഡ്

July 8, 2022 Correspondent 0

ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡിഫൈ ബ്രാന്‍ഡ് ഗ്രാവിറ്റി ഇസഡ് (Gravity Z) എന്ന പേരില്‍ 50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പുനല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ചു. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി […]

വാട്സ്ആപ്പ് ഡി പി ഹൈഡ് ചെയ്യാം

July 5, 2022 Correspondent 0

ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലെ ചില പ്രത്യേക നമ്പറുകളില്‍ നിന്നും അവരുടെ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, എബൌട്ട് എന്നിവ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചറുകള്‍ ഇപ്പോള്‍ വാട്സ് ആപ്പില്‍ ലഭ്യമാണ്. ബീറ്റാ വേർഷനിൽ […]

ഇന്‍റര്‍നെറ്റ് ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം

July 2, 2022 Correspondent 0

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ.  ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഉപകരണങ്ങള്‍ വഴിയാണ് ജിമെയില്‍ ഉപയോഗിക്കുന്നത്. ഈ പ്രത്യേകത മനസിലാക്കി ഓഫ് ലൈനായും ഇ-മെയിലുകള്‍ വായിക്കാനുള്ള […]

പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല

July 2, 2022 Correspondent 0

വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ വിപിഎൻ ദാതാക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം  (സെർട്–ഇൻ)  മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പിലാക്കാനുള്ള  […]