ആകാശത്തിൽ മാത്രമല്ല വെള്ളത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോൺ

January 24, 2022 Manjula Scaria 0

അണ്ടര്‍വാട്ടര്‍ റോബോട്ടിക്‌സ് കമ്പനിയായ QYSEA, ജാപ്പനീസ് ടെലികമ്മ്യൂണിക്കേഷന്‍ പ്രൊവൈഡര്‍ KDDI, നിര്‍മ്മാതാവ് PRODRONE എന്നിവർ  ആറ് വര്‍ഷമെടുത്തു വികസിപ്പിച്ച സീ-എയര്‍ ഇന്റഗ്രേറ്റഡ് ഫോട്ടോഗ്രാഫി ഡ്രോൺ ആണ് ഇപ്പോഴത്തെ താരം. ഈ ‘സീ-എയര്‍ ഇന്റഗ്രേറ്റഡ് ഡ്രോണ്‍’ […]

ഒരു ഇൻസ്റ്റഗ്രാം ആപ്പിൽ ഒന്നിലധികം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

January 24, 2022 Manjula Scaria 0

ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അതിവേഗമാണ് ജനപ്രീതിയാർജിച്ചിരിക്കുന്നത്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ന്യൂജൈൻ സ്റ്റൈലും തുടങ്ങി എണ്ണമില്ലാത്ത ഫീച്ചറുകൾ വരെ ഈ ജനപ്രീതിയ്ക്ക് കാരണം ആകുന്നുണ്ട്. ഇൻസ്റ്റഗ്രാമിന്റെ ഏറെ […]

ചിപ്പിന്‍റെ സഹായത്തില്‍ ചിന്തകള്‍ നേരിട്ട് ട്വീറ്റ് ചെയ്ത് 62 കാരന്‍

January 19, 2022 Manjula Scaria 0

തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പിന്‍റെ  സഹായത്തില്‍ ചിന്തകളെ നേരിട്ട് ട്വീറ്റ് ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 62 കാരനായ ഫിലിപ് ഒകീഫെ. ശരീരം തളര്‍ന്ന എഎൽഎസ് (amyotrophic lateral sclerosis) എന്ന രോഗം ബാധിച്ച അദ്ദേഹം കംപ്യൂട്ടര്‍ […]

രണ്ടു തവണ മടക്കാവുന്ന ലാപ്‌ടോപ്പിന്‍റെ പേറ്റന്‍റിന് അപേക്ഷിച്ച് സാംസങ്

January 19, 2022 Manjula Scaria 0

ലാപ്‌ടോപ്പുകള്‍ക്ക് നൂതന ഡിസൈന്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് എന്ന് ലെറ്റ്‌സ്‌ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളയ്ക്കാവുന്ന അല്ലെങ്കില്‍ മടക്കാവുന്ന സ്‌ക്രീന്‍ സവിശേഷതയോട് കൂടിയ ഡിവൈസിന് സാംസങ് പേറ്റന്‍റ് അപേക്ഷകള്‍ നല്‍കിയതായാണ് […]

അണ്‍നോണ്‍ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാം

January 18, 2022 Manjula Scaria 0

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ അൺനോൺ നമ്പരുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചർ ഗൂഗിൾ ഡിഫോൾട്ടായി നല്‍കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഡിവൈസുകൾ കമ്പനികൾക്ക് അനുസരിച്ച് മാറാറുണ്ട്. വ്യത്യസ്ത നിർമ്മാതാക്കളിൽ നിന്നുള്ള ഫോണുകളിൽ അൺനോൺ നമ്പേഴ്സ് തടയുന്നതിന് ഒരു പൊതു മാർഗം […]

നഷ്ടപ്പെട്ട ഫോണിലെ ജിപേ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

January 18, 2022 Manjula Scaria 0

ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിന് ഇന്ന് പ്രചാരം ഏറെയാണ്. ജിപേ(GPay) പോലുള്ള ആപ്പുകളുടെ സഹായത്തോടെ സ്മാര്‍ട്ട്ഫോണിലൂടെയാണ് പലരും പണം ട്രാൻസഫർ ചെയ്യുന്നത്. പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി പാസ്‌കോഡ് സജ്ജമാക്കാൻ അവസരം […]

വിവോ വൈ21ഇ ഇന്ത്യയിൽ

January 16, 2022 Manjula Scaria 0

വിവോയുടെ പോക്കറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണ്‍ ആയ വിവോ വൈ21ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്സെറ്റില്‍ 5,000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് പിന്തുണ റിവേഴ്സ് ചാർജിംഗ് ഫീച്ചർ എന്നിവ […]

വാട്സ്ആപ്പില്‍ പ്രധാനപ്പെട്ട ചാറ്റുകൾ പിന്‍ ചെയ്യാം

January 16, 2022 Manjula Scaria 0

ഗ്രൂപ്പ് ചാറ്റുകളും വ്യക്തിഗത ചാറ്റുകളുമായി വാട്സ്ആപ്പില്‍ നിരവധി സന്ദേശങ്ങള്‍ വരുന്നവേളയില്‍ പ്രധാനപ്പെട്ട ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാതിരിക്കുവാനായി ആവശ്യമുള്ള ചാറ്റുകള്‍ നമ്മുക്ക് പിന്‍ ചെയ്ത് ചാറ്റ് ലിസ്റ്റിന്‍റെ ഏറ്റവും മുകളിലായി കൊണ്ടുവരാവുന്നതാണ്. ഇത്തരത്തില്‍ പ്രധാനപ്പെട്ട […]

മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാം

January 16, 2022 Manjula Scaria 0

പ്രാദേശിക ഭാഷാ പിന്തുണയോടുകൂടിയ വാട്സ്ആപ്പില്‍ ഇന്ത്യയിൽ മലയാളം അടക്കം 10 പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാം. രാജ്യത്തെ പ്രമുഖ പ്രാദേശിക ഭാഷകള്‍ എല്ലാം വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആപ്പിനുള്ളിലെ ഭാഷ സെറ്റിങ്സിൽ മാറ്റം വരുത്തി ഈ ഫീച്ചര്‍ […]

ഇൻസ്റ്റഗ്രാമിൽ സ്റ്റോറി കാണാം…,ആരും അറിയാതെ!

January 15, 2022 Manjula Scaria 0

ഇൻസ്റ്റഗ്രാം സ്റ്റോറി ഫീച്ചറില്‍ നിത്യേന സ്റ്റോറി ഇടാറും മറ്റുള്ളവരുടെ സ്റ്റോറികള്‍ കാണാറുമുണ്ടെങ്കിലും ചിലരുടെ സ്റ്റോറികള്‍ കണ്ടുകഴിയുമ്പോള്‍ ഞാന്‍ കണ്ട കാര്യം അവര്‍ അറിയണ്ടാ എന്ന് തോന്നാറുണ്ടോ? സാധാരണയായി സ്റ്റോറി, അത് ആരൊക്കെ കണ്ടു എന്നൊരു […]