ബ്രോഡ്ബാന്‍റില്‍ നിന്നുള്ള വൈ-ഫൈ വേഗത വര്‍ധിപ്പിക്കാം

January 30, 2022 Manjula Scaria 0

നെറ്റ്‌വർക്കിലെ പ്രശ്നങ്ങള്‍ അല്ലാതെ തന്നെ പല കാരണങ്ങള്‍ കൊണ്ടും ബ്രോഡ്ബാന്‍ഡിലെ വൈ-ഫൈ വേഗത കുറയും. ഈ അവസരത്തില്‍ നമുക്ക് വേഗത വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം. ഡിവൈസുകള്‍ ഓഫാക്കി വീണ്ടും ഓണാക്കുക വൈ-ഫൈ സ്പീഡ് […]

ഗൂഗിള്‍ ഭാരതി എയര്‍ടെല്ലില്‍ നിക്ഷേപം നടത്തുന്നു

January 30, 2022 Manjula Scaria 0

ടെലികോം കമ്പനിയായ എയർടെല്ലിൽ ഗൂഗിൾ 100 കോടി രൂപ നിക്ഷേപിക്കുന്നു. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്‍റെ ഭാഗമായാണ് നിക്ഷേപം. 700 മില്യണ്‍ ഡോളര്‍ ഉപയോഗിച്ച്‌ എയര്‍ടെല്ലിന്‍റെ 1.28 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ഓഹരി […]

30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ട്രായ്

January 29, 2022 Manjula Scaria 0

ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്കായി 30 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ നൽകണമെന്ന് ഓപ്പറേറ്റർമാരോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയോടാണ് […]

ഫെയ്സ്ബുക്ക് മെസഞ്ചറില്‍ പുതിയ ഫീച്ചറുകൾ

January 29, 2022 Manjula Scaria 0

ഫെയ്സ്ബുക്ക് മെസഞ്ചറില്‍ പുതിയ അപ്ഡേറ്റുകള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും പബ്ലിക്ക് ആക്കുന്നത് മുതൽ സ്ക്രീൻഷോട്ട് നോട്ടിഫിക്കേഷനുകളും വീഡിയോ എഡിറ്റ് ഓപ്ഷനുകളും വരെ പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. […]

ജിയോയുടെ 5ജി-യ്ക്ക് 4ജിയേക്കാള്‍ എട്ടിരട്ടി വേഗം

January 29, 2022 Manjula Scaria 0

ഇന്ത്യയിൽ ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 13 മെട്രോ നഗരങ്ങളിലാവും ഇത് ആദ്യം അവതരിപ്പിക്കപ്പെടുകയെന്നാണ് ടെലികോം വകുപ്പിന്‍റെ പ്രഖ്യാപനം. എന്നാല്‍, രാജ്യത്തുടനീളമുള്ള 1000 നഗരങ്ങളില്‍ 5ജി കവറേജ് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ […]

8K റസല്യൂഷനിൽ സിനിമ പിടിക്കാന്‍ ഒരു കുഞ്ഞന്‍ ക്യാമറ

January 28, 2022 Manjula Scaria 0

കാനോൺ C70 ആയിരുന്നു കനോണിന്‍റെ സിനിമ ലൈനപ്പ് ക്യാമറകളിലെ കുഞ്ഞൻ ക്യാമറ. കാനോൺ DSLR ഫ്ലാഗ്ഷിപ്പ് ക്യാമറയായ 1Dയെ ഓർമിപ്പിക്കുന്ന രൂപവും ക്വാളിറ്റിയിലും പെർഫോർമൻസിലും സിനിമ ലൈനെപ്പിലെ C300 മാർക്ക് 2വിനോട് ചേർന്നു നിൽക്കുന്ന […]

ജിയോയുടെ 5G ഫോൺ ഈ വർഷം തന്നെ

January 28, 2022 Manjula Scaria 0

5G ഫോൺ വിപണി പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടെലികോം ദാതാക്കളിൽ വമ്പന്മാരായ റിലയൻസ് ജിയോ. ഇന്ത്യയിൽ 5G ഇന്‍റനെറ്റ് സേവനത്തിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ജിയോ 5G സ്മാർട്ട്ഫോണുകൾക്കും കൂടി പ്രധാന്യം നൽകുന്നത്. ജിയോ ഫോൺ […]

ലോകത്ത് ആദ്യമായി 22ജിബി റാമുള്ള ഫോണുമായി ലെനോവോ

January 28, 2022 Manjula Scaria 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലെനോവോ 22 ജിബി റാം ഉള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. കമ്പനി തങ്ങളുടെ വരാനിരിക്കുന്ന  ഗെയിമിംഗ് സ്മാർട്ട്‌ഫോണായ ലെനോവോ ലെജിയൻ വൈ90-യുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. ലെനോവോ ലെജിയൻ വൈ90 -ൽ […]

18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് ഗൂഗിൾ

January 26, 2022 Manjula Scaria 0

ഇനി മുതൽ 18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി 18 വയസിൽ താഴെ പ്രായമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ലിംഗത്തിന്റേയും താൽപര്യങ്ങളുടേയും സ്ഥലങ്ങളുടേയും അടിസ്ഥാനത്തിൽ […]

ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഇന്ത്യയിലും

January 26, 2022 Manjula Scaria 0

ജനപ്രിയ ഫോട്ടോ വീഡിയോ ഷെയറിങ് ആപ്പായ  ഇൻസ്റ്റഗ്രാമിലെ പുതിയ സബ്സ്ക്രിപ്ഷൻ ഫീച്ചർ ഇന്ത്യയിലും വന്നിരിക്കുന്നു. ഇൻസ്റ്റഗ്രാമിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവർ തയ്യാറാക്കുന്ന എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങൾ കാണുന്നതിനായി ഫോളോവർമാരിൽ നിന്ന് നിശ്ചിത തുക ഈടാക്കാൻ സാധിക്കുന്ന […]