huwaei

അണ്ടർ ഡിസ്‌പ്ലേ ഫ്രണ്ട് ഫെയ്സിംഗ് ക്യാമറകള്‍ ഹുവായ് ഫോണുകളിലും

June 4, 2020 Correspondent 0

പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവായ ഹുവായ് തങ്ങളുടെ ഫോണുകളില്‍ നോച്ച് ആൻഡ് പഞ്ച് ഹോൾ പ്രശ്‌നത്തിന് ഒരു പരിഹാരമായി അണ്ടർ സ്ക്രീൻ ക്യാമറയ്ക്ക് പേറ്റന്‍റ് കരസ്ഥമാക്കിയിരിക്കുകയാണ്. അങ്ങനെയെങ്കില്‍ നോച്ച്, പഞ്ച് ഹോൾ, പോപ്പ്-അപ്പ് സെൽഫി […]

removechinaapp

പ്ലേ സ്റ്റോറിൽ നിന്ന് ‘റിമൂവ് ചൈന ആപ്പ്’ നീക്കം ചെയ്തൂ

June 4, 2020 Correspondent 0

രാജ്യത്ത് വർദ്ധിച്ചുവരുന്ന ചൈനീസ് വിരുദ്ധ നടപടികള്‍ക്കിടെ മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് വളരെയധികം പ്രശസ്തി നേടിയ ആപ്ലിക്കേഷനായ ‘റിമൂവ് ചൈന ആപ്പ്’ ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്‌തിരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഉപകരണങ്ങളിലെ ചൈനീസ് […]

chineeseapp

ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായിട്ടുള്ള ഇന്ത്യന്‍ ആപ്പുകള്‍

June 4, 2020 Correspondent 0

ദശലക്ഷക്കണക്കിന് ഉപയോക്തൃ ഡൗൺലോഡുകളുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നിരുന്നാലും, ഈ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായി ചില ഇന്ത്യൻ ആപ്ലിക്കേഷനുകൾ ഇപ്പോള്‍ പ്രചാരം നേടാൻ തുടങ്ങിയിരിക്കുകയാണ്. ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായുള്ള […]

online course

പഠനം ആപ്പുകളിലൂടെ……..

June 3, 2020 Correspondent 0

എഴുതിയത് അഞ്ജന. പി. ദേവ് കുറച്ചു കാലം മുൻപ് വരെ പഠനത്തിന് ഒരു തടസ്സമായാണ് സ്മാർട്ട്ഫോണുകളെ കണ്ടിരുന്നത്. മാതാപിതാക്കളും അദ്ധ്യാപകരും സ്മാർട്ട്ഫോണുകൾ കുട്ടികളുടെ പഠനത്തെ ബാധിക്കാതെ ഇരിക്കാനായി പരമാവധി ശ്രമിച്ചിരുന്നു. എന്നാലും ശ്രമങ്ങൾ എല്ലാം […]

mitron

പ്ലേസ്റ്റോറില്‍ നിന്ന് മിട്രോൺ ആപ്ലിക്കേഷൻ നീക്കംചെയ്തൂ

June 3, 2020 Correspondent 0

ടിക്ക്ടോക്കിന് ബദലായി അവതരിപ്പിക്കപ്പെട്ട ഇന്ത്യന്‍ ആപ്പ് എന്ന രീതിയില്‍ വളരെപ്പെട്ടെന്ന് പ്രശസ്തി നേടിയ ഹ്രസ്വ വീഡിയോ നിര്‍മ്മാണ ആപ്പായ മിട്രോണിനെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. സ്പാമും പ്രവർത്തന നയങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ഗൂഗിള്‍ ഈ […]

youtube

യൂട്യൂബിന്‍റെ വീഡിയോ ചാപ്റ്റേഴ്സ് ഫീച്ചര്‍ ഡെസ്ക്ടോപ്പിലും മൊബൈലിലും പുറത്തിറങ്ങുന്നു

June 3, 2020 Correspondent 0

യൂട്യൂബ് വീഡിയോയുടെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ മുന്നോട്ട് പോകാനോ വീഡിയോയുടെ ഒരു ഭാഗം വീണ്ടും കാണാനോ  അനുവദിക്കുന്ന ഫീച്ചറായ വീഡിയോ ചാപ്റ്ററുകൾ ഡെസ്ക്ടോപ്പിലും മൊബൈല്‍ഫോണിലും ലഭ്യമാക്കാനൊരുങ്ങി കമ്പനി. ഡെസ്ക്ടോപ്പ്, മൊബൈൽ, ടാബ്‌ലെറ്റ് […]

bhim application

ഭീം ആപ്പിലൂടെ 7.26 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നു

June 3, 2020 Correspondent 0

മൊബൈൽ പേയ്‌മെന്‍റ് ആപ്ലിക്കേഷൻ BHIM- ന്‍റെ ഉപയോക്താക്കളുമായി ബന്ധിപ്പിച്ചിരിക്കുന്ന 7.26 ദശലക്ഷം റെക്കോർഡുകൾ ഒരു വെബ്‌സൈറ്റ് പൊതുജനങ്ങൾക്ക് തുറന്നുകാട്ടിയതായി സുരക്ഷാ ഗവേഷകർ കണ്ടെത്തി.വെളിപ്പെടുത്തിയ ഡേറ്റയിൽ പേരുകൾ, ജനനത്തീയതി, പ്രായം, ലിംഗഭേദം, മേല്‍വിലാസം, ജാതി, ആധാർ […]

cyber security

സൈബർ സുരക്ഷാ പഠനത്തിന് കേരള പോലീസിന്‍റെ ഇ-ലേണിംഗ് പോര്‍ട്ടൽ

June 2, 2020 Correspondent 0

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷാ ബോധവൽക്കരണം നൽകുന്നതിനായി കേരള പോലീസിന്‍റെ ഇ-ലേണിംഗ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. www.kidglove.in എന്ന ഇ-ലേണിംഗ് പോർട്ടൽ ഇൻഫർമേഷൻ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനുമായി ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. ക്ലാസ്സ് മുറികളില്‍ നിന്നും സൈബര്‍ലോകത്തേക്ക് പറിച്ചുനടപ്പെടുന്ന […]

iphone

ആപ്പിൾ സൈൻ ഇൻ പ്രക്രിയയിലെ പിഴവ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർ 75 ലക്ഷം രൂപ പാരിതോഷികം

June 2, 2020 Correspondent 0

ഉപകരണങ്ങളിലെ ‘സൈൻ ഇൻ വിത്ത് ആപ്പിൾ’ പ്രക്രിയയിൽ ഒരു നിർണായക ബഗ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർക്ക് 100000 ഡോളര്‍ (ഏകദേശം 75.3 ലക്ഷം രൂപ) പാരിതോഷികം നല്‍കി ആപ്പിള്‍. ഭാവുക് ജെയിൻ എന്ന 27-കാരനായ […]

file transfer

ഇന്ത്യയിൽ വിട്രാന്‍സ്ഫറിന് നിരോധനം: ഫയല്‍കൈമാറ്റത്തിന് ഇതാ മറ്റ് സേവനങ്ങള്‍

June 2, 2020 Correspondent 0

ദേശീയ താൽ‌പ്പര്യവും പൊതുതാൽ‌പ്പര്യവും കണക്കിലെടുത്തുകൊണ്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ജനപ്രിയ ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ വിട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. 2GB വരെ ഫയലുകൾ കൈമാറുവാനായി ഈ ആപ്ലിക്കേഷനാണ് പൊതുവേ എല്ലാവരും ഉപയോഗിച്ചിരുന്നത്. 1GB-യിൽ കൂടുതലുള്ള […]