hello namaste

സൂമിന് പകരമാകാൻ സേ നമസ്തേ ആപ്പ്

June 9, 2020 Correspondent 0

ലോക്ക്ഡൗണും കൊറോണ വൈറസും വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾക്ക് ലോകം മുഴുവന്‍ വലിയ ഡിമാൻഡാണ് ഉണ്ടാക്കിയിരിക്കുന്നത്. സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ഈ അവസരത്തിൽ നേടാനായത്. എന്നാല്‍ ഏറ്റവും കൂടുതൽ ഉപയോക്താക്കളുമായി […]

galaxyslite

എസ്-പെൻ പിന്തുണയുള്ള ഗ്യാലക്‌സി ടാബ് എസ് 6 ലൈറ്റ് ഇന്ത്യയില്‍

June 8, 2020 Correspondent 0

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഗ്യാലക്‌സി ടാബ് എസ് 6 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. എസ്-പെൻ പിന്തുണയുള്ള പുതിയ ടാബ്‌ലെറ്റില്‍ 1200×2000 റെസല്യൂഷനോടുകൂടിയ 10.4 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് ഉള്ളത്. 4GB റാമുള്ള ഒക്ടാകോർ […]

gmail

ഐഫോണ്‍, ഐപാഡ് ഉപയോക്താക്കൾക്കായി ജിമെയിലില്‍ ഡാർക്ക് മോഡ്

June 8, 2020 Correspondent 0

ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഗൂഗിള്‍, തങ്ങളുടെ മെയിലിംഗ് പ്ലാറ്റ്‌ഫോമായ ജിമെയിലില്‍ ഡാർക്ക് മോഡ് അവതരിപ്പിച്ചിരിക്കുന്നു. ജിമെയിലിന്‍റെ 6.0.200519 പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പ് സ്റ്റോറിൽ നിന്നും പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. […]

telegram

വാട്സ്ആപ്പിനേക്കാൾ ആകർഷകരമാകാൻ ടെലിഗ്രാമിൽ പുതിയ അപ്‌ഡേറ്റ്

June 7, 2020 Correspondent 0

ആപ്ലിക്കേഷനിലെ വീഡിയോ എഡിറ്റർ, ടു-സ്റ്റെപ്പ് വേരിഫിക്കേഷൻ, ആനിമേറ്റ് ചെയ്‌ത സ്റ്റിക്കറുകൾ, സംസാരിക്കുന്ന GIF- കൾ എന്നിവയുൾപ്പെടെ ധാരാളം പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി പുതിയ അപ്‌ഡേറ്റ് ടെലിഗ്രാം അവതരിപ്പിച്ചിരിക്കുന്നു. വാട്‌സ്ആപ്പ് ഫീച്ചറുകൾക്ക് സമാനമായിട്ട് തയ്യാറാക്കിയിട്ടുള്ള ഈ […]

facebook

ഫെയ്സ്ബുക്കിലെ വീഡിയോകളും ചിത്രങ്ങളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം

June 6, 2020 Correspondent 0

ഉപയോക്താവിന്‍റെ മീഡിയ കണ്ടെന്‍റുകളുടെ ഒരു കോപ്പി ഒരു ലോക്കല്‍ ഡിവെസിലേക്ക് ഡൗൺലോഡ് ചെയ്യാനുള്ള അവസരം ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. 2019 ഡിസംബറില്‍ ആണ് മുഴുവൻ മീഡിയയും നേരിട്ട് ഉപയോക്താവിന്‍റെ ഗൂഗിള്‍ ഫോട്ടോ അക്കൗണ്ടിലേക്ക് […]

mitron

മിട്രോൺ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ തിരിച്ചെത്തി

June 6, 2020 Correspondent 0

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്ക്ടോക്കിന് ബദലായി കണക്കാക്കി ചുരുങ്ങിയ ദിനം കൊണ്ട് വളരം പ്രശസ്തി നേടിയ മിട്രോൺ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയിരിക്കുന്നു. ഗൂഗിള്‍ അതിന്‍റെ ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്ന് മിട്രോൺ […]

apple

ഐഫോൺ, ഐപാഡ് എന്നിവയിലെ ടെക്സ്റ്റ് സന്ദേശങ്ങളില്‍ തിരയല്‍ സാധ്യമാക്കാം

June 6, 2020 Correspondent 0

ഐഫോൺ, ഐപാഡ് ഡിവൈസുകളിലെ  മുഴുവൻ ടെക്സ്റ്റ് സന്ദേശങ്ങളും എളുപ്പത്തിൽ തിരയാൻ കഴിയുമെന്ന് ഉപയോക്താക്കളില്‍ കുറച്ചുപേരെങ്കിലും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും. ഇനിയുമറിയാത്തവർക്കായി ഈ ലളിത മാർഗ്ഗം ഇവിടെ പ്രതിപാദിക്കാം. മെസേജ് ആപ്ലിക്കേഷനില്‍ ടെക്സ്റ്റ്  സന്ദേശങ്ങൾക്കായി എങ്ങനെ തിരയാം. […]

bitcoin

ബിറ്റ്കോയിൻ സ്റ്റാറ്റിസ്റ്റിക്സ് ആക്സസ് ചെയ്യുന്നതിനുള്ള വെബ് ടൂള്‍

June 5, 2020 Correspondent 0

ബിറ്റ്കോയിന്‍ വിപണന കേന്ദ്രമായ  ബിറ്റ്ബഡി ‘ബിറ്റ്‌കോയിൻ എക്‌സ്‌പ്ലോറർ’  എന്ന പുതിയ വെബ് ടൂള്‍ അവതരിപ്പിച്ചിരിക്കുന്നു. ബിറ്റ്കോയിൻ ബ്ലോക്ക്ചെയ്നിൽ നിന്ന് ബ്ലോക്കുകൾ, വിലാസങ്ങൾ, ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് […]

googlemeet

ഗൂഗിള്‍ മീറ്റിൽ സ്ക്രീൻ എങ്ങനെ പങ്കിടാം

June 5, 2020 Correspondent 0

ഒരു മീറ്റിംഗിനോ പ്രസന്‍റേഷനോ വേണ്ടി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുകയാണെങ്കില്‍, സ്ക്രീൻ അല്ലെങ്കിൽ ബ്രൗസർ വിൻഡോ പങ്കിടേണ്ടതായുണ്ട്. സ്കൈപ്പ് പോലുള്ള ചില ആപ്ലിക്കേഷനുകളിൽ, ഈ സവിശേഷത എങ്ങനെ ഉപയോഗിക്കാമെന്ന് വളരെ വ്യക്തമാണ്. എന്നാല്‍, ഗൂഗിള്‍ മീറ്റിൽ. […]

bips smartwatch

ഹുവാമിയുടെ പുതിയ വെയറബിള്‍ ആമംസ്ഫിറ്റ് ബിപ് എസ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ

June 4, 2020 Correspondent 0

ഷവോമിയുടെ പിന്തുണയുള്ള വെയറബിൾ ബ്രാൻഡായ ഹുവാമി ഇന്ത്യയിൽ പുതിയ വെയറബിൾ ഡിവൈസ് പുറത്തിറക്കി. ആമംസ്ഫിറ്റ് ബിപ് എസ് എന്ന സ്മാര്‍ട്ട് വാച്ച് 2020 ജനുവരിയില്‍ നടന്ന സി‌ഇ‌എസിൽ ആണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  176×176 റെസല്യൂഷനോടുകൂടിയ […]