ഗെയിമിംഗ് ലാപ്ടോപ് വാകുമ്പോൾ അറിയേണ്ട കാര്യങ്ങൾ

നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഉള്ള ഒരു ലാപ്ടോപ് തിരഞ്ഞെടുക്കുന്നത് വളരെ പാടുപെട്ട കാര്യമാണ്. ഏതൊരു ലാപ്ടോപ് തിരഞ്ഞെടുക്കത്തിന് മുമ്പേ വളരെ അധികം കാര്യം നോകേണ്ടതാണ്. നിങ്ങൾ ഒരു ഗെയിമിംഗ് ലാപ്ടോപ് തിരഞ്ഞടുക്കുനടുമ്പോൾ താഴെ കൊടുത്തിരിക്കുന്നവ മസ്നസ്സിൽ വെക്കുക:

1.കീബോർഡ്
ഒരു ഗെയിംർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിൽ ഒന്നാണ് കീബോർഡ്. വളരെ സ്മൂത്ത്‌ ആയിട്ടുള്ള കീബോർഡ് ചൂസ് ചെയാൻ എപ്പോഴും ശ്രെദ്ധിക്കുക.
2.GPU
മിക്ക ഗെയിം ആശ്രയിച്ചിരിക്കുന്നത് GPUയിൽ ആണ്. അത് കൊണ്ട് തന്നെ ഒരു ഗെയിമിംഗ് ലാപ്ടോപ് ചൂസ് ചെയുമ്പോൾ വളരെ പവര്ഫുള് ആയിട്ടുള്ള GPU തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
3.ഹൈ റെസൊല്യൂഷൻ
വളെരെ ഹൈ റെസൊല്യൂഷൻ ഉള്ള ഡിസ്പ്ലേ തിരഞ്ഞു എടുക്കണതിന്നു ഒപ്പം തന്നെ വളരെ വേഗമേറിയ സ്പീഡ് ഉള്ളത് നോക്കുക.4ക് ഡിസ്‌പ്ലൈ കാണാൻ വളരെ ആസ്വാദകരം ആണേലും, ഇവക്കു വളരെ കുറവാണ്. ഏറ്റവും വേഗം കൂടിയ 240Hz, 360Hz സ്പീഡ് നൽകുന്നത് 1920*1080 വരെ റെസൊല്യൂഷൻ ഉള്ള ഡിസ്‌പ്ലൈ ആയിരിക്കും, മികവ് കൂടിയ ഗെയിം കളിക്കാൻ ഇത് ആവശ്യം ആണ്.
4.ബാറ്ററി ലൈഫ്
ഒരു ലാപ്ടോപ് തിരഞ്ഞെടുകുമ്പോൾ എപ്പോഴും മനസിൽ വെക്കേണ്ട കാര്യം ആണ് അവയുടെ ബാറ്ററി ലൈഫ്. മിക്ക ഗെയിമിംഗ് ലാപ്ടോപ്പിനും അവയുടെ ബാറ്ററി ലൈഫ് വളരെ മോശം ആണ്.അതിനാൽ തന്നെ വളരെ മികച്ച ബാറ്ററി ലൈഫ് ഉള്ള ലാപ്ടോപ് തിരഞ്ഞെടുക്കുകുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*