ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – മെഷീൻ ലേണിങ് – ഡീപ് ലേണിങ് (AL, ML, DL)

ആശയക്കുഴപ്പമുണ്ടാക്കുന്ന മൂന്നു വിഭാഗങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡീപ്  ലേണിംഗ് എന്നിവ. 1950 കളുടെ തുടക്കത്തിൽ തന്നെ ഒരു തിരിഞ്ഞ് ആശയമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ‘ സ്വയം ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ’ എന്ന ആശയത്തിന് ഉപജ്ഞാതാവ് അലൻ ടുറിംഗ്‌ ആയിരുന്നു.  പ്രോഗ്രാമിംഗ് വഴി എല്ലാ കമ്പ്യൂട്ടറുകളെ  പഠിപ്പിക്കുന്നതിന് പകരം കമ്പ്യൂട്ടർ സ്വയം കാര്യങ്ങൾ മനസ്സിലാക്കണം എന്ന ആശയം കൊണ്ടുവന്നത് ആർതർ സാമുവേൽ ആയിരുന്നു. ഈ ആശയമാണ് മിഷൻ ലേണിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നെ കൂടുതൽ സ്പെഷ്യലൈസ്ഡായി ഒരുതിരിഞ ശാഖയാണ് ഡീപ് ലേണിംഗ്‌. ഇവിടെ കമ്പ്യൂട്ടർ പോലുള്ള സിസ്റ്റം മനുഷ്യമസ്തിഷ്കം പോലെ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും. മനുഷ്യ മസ്തിഷ്കത്തിന് അടിസ്ഥാനഘടകങ്ങളായ ന്യൂറോണുകളുടെ പ്രവർത്തനം ആണ് ഇവിടെ അനുകരിക്കുന്നത്. അഡ്വാൻസ് ന്യൂറൽ നെറ്റ്‌വർക്ക് എന്ന് സാങ്കേതം ആണ് ഇവിടെ പ്രായോഗികതയിൽ കൊണ്ടുവരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപവിഭാഗമാണ് മെഷീൻ ലേണിംഗ്‌.  മെഷീൻ ലേണിംഗ് ഉപവിഭാഗമാണ് ഡീപ് ലേണിംഗ്‌. ഈ മൂന്ന് വിഭാഗവും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ മനുഷ്യമനസ്സിനെ സമ്മാനം ആകുന്ന പ്രവർത്തനശൈലി സംഭവിക്കുന്നു. നായയും പൂച്ചയെയും വെറുതെ തിരിച്ചറിഞ്ഞത് മാത്രമല്ല, ഒരു കുടുംബത്തിലെ അംഗങ്ങളായ നായയും കുറുന്നനയും ചെന്നായയും വരെ വേർതിരിച്ചറിയാൻ AL, ML, DL സാങ്കേതിക വിദ്യകൾക്ക് കഴിയുന്നു.  

കണ്ടൻ ക്രിയേഷൻ വേളയിൽ ഇവ രംഗപ്രവേശനം നടത്തിക്കഴിഞ്ഞു. അവഞ്ചേസ് എൻ ഗെയിമിലെ താനോസ് സൃഷ്ടിക്കാൻ ML ഉപയോഗിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സ് അവരുടെ കോൺടെന്റ് പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യകരമാക്കാൻ ML സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*