പുതിയ മൊബൈൽ ആപ്പുമായി WHO
കോവിഡ്-19മായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാർഗ്ഗനിർദേശങ്ങളും അപ്‌ഡേറ്റുകളും നൽകുന്നതിന് ലോകാരോഗ്യ സംഘടന (WHO) പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നു. WHO കോവിഡ്-19 അപ്‌ഡേറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ ആരോഗ്യ വിദഗ്ധരിൽ നിന്ന് വൈറസിനെക്കുറിച്ചുള്ള […]