
വാട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ മറ്റൊരു ഗ്രൂപ്പ്
വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഗ്രൂപ്പിനുള്ളില്‍ തന്നെ ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സൂചന. അതായത് ഒരു […]