അറിയാം… വാട്സ്ആപ്പ് വ്യൂ വണ്‍സ്

December 22, 2021 Manjula Scaria 0

വാട്സാപ്പിൽ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാൾക്ക് ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന സംവിധാനമാണ് വ്യൂ വണ്‍സ്. ഈ മാര്‍ഗ്ഗത്തിലൂടെ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും അയക്കുന്നയാളിന്‍റെയോ സ്വീകർത്താവിന്‍റെയോ ഫോണിൽ ശേഖരിക്കപ്പെടില്ല. വ്യൂ വൺസ് വഴി അയച്ച […]

വാട്സ്ആപ്പ് ഡിപി- യിലും പ്രൈവസി സെറ്റ് ചെയ്യാം

December 22, 2021 Manjula Scaria 0

അടിക്കടി അപ്ഡേഷനുകള്‍ വന്നുകൊണ്ടിരിക്കുന്ന വാട്സ്ആപ്പില്‍ ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു. പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ എന്നിവയില്‍ പുതിയ പ്രൈവസി ഫീച്ചര്‍ വരുന്നു. അതായത് ഡി പി-യും ലാസ്റ്റ് സീനും മറയ്‌ക്കേണ്ടവരിൽ […]

വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ക്ക് പ്രിവ്യൂ

December 16, 2021 Manjula Scaria 0

വാട്സ്ആപ്പിൽ ഒരു വോയിസ് സന്ദേശം റെക്കോഡ് ചെയ്ത ശേഷം നിങ്ങള്‍ക്ക് അതിന്‍റെ പ്രിവ്യൂ കേള്‍ക്കാം. അതിന് ശേഷം പൂര്‍ണ്ണമായും തൃപ്തി ഉണ്ടെങ്കില്‍ മാത്രം അത് സെന്‍റ് ചെയ്താല്‍ മതി. വേഗത്തില്‍ വോയിസ് മെസേജുകള്‍ അയച്ച് […]

ചാറ്റുകള്‍ക്ക് പുതിയ ‘ഡിസപ്പിയറിംഗ്’ ഓപ്ഷന്‍

December 10, 2021 Editorial Staff 0

2020 നവംബറില്‍ വാട്സ്ആപ്പ് അവതരിപ്പിച്ച ഡിസപ്പിയറിംഗ് മെസ്സേജ് ഫീച്ചറിന് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്സ്ആപ്പ് ഇപ്പോള്‍ […]

വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങള്‍

December 7, 2021 Editorial Staff 0

വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങള്‍ ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിംഗ് എന്നിങ്ങനെ പുതിയ ചില ഫീച്ചറുകള്‍ കൂടി വാട്സ്ആപ്പില്‍ എത്തിയിരിക്കു ന്നു. “ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നിയന്ത്രണവും നല്‍കുന്നതിനായാണ് പുതിയ ഫീച്ചറുകള്‍ അപ്ഡേറ്റ് ചെയ്തിരി […]

വാട്സ്‌ആപ്പില്‍ ജിഫ് സ്വന്തമായി ഉണ്ടാക്കാം

December 7, 2021 Editorial Staff 0

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്‌ വാട്സ്‌ആപ്പില്‍ ഇഷ്ടമുള്ള ജിഫ് ഉണ്ടാക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്സ്ആപ്പില്‍ നിങ്ങളുടെ സ്വന്തം ജിഫ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. • ആദ്യം വാട്സ്‌ആപ്പില്‍ ഒരു ചാറ്റ് […]

വാട്സ്ആപ്പിന്‍റെ ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

November 21, 2021 Editorial Staff 0

മാക്ക്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പിസികളില്‍ ഉപയോഗിക്കുന്നതിനായി വാട്സ്ആപ്പിന്‍റെ ഒരു ഡെസ്‌ക്ടോപ്പ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നു. ഇതൊരു ബീറ്റാ പതിപ്പായാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കില്‍ കൂടിയും ഇതിപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ […]

വാട്സ്ആപ്പ് ഇമേജസിന്‍റെ ക്വാളിറ്റി ഉയര്‍ത്താം

November 18, 2021 Editorial Staff 0

ഇന്‍റര്‍നെറ്റിലൂടെ അയക്കുന്ന ഫോട്ടോകളുടെയോ വീഡിയോകളുടെയോ നിലവാരം കൂടുമ്പോൾ ഡാറ്റ ഉപയോഗവും കൂടും. അതേസമയം ഡാറ്റ സേവ് ചെയ്യുന്ന സമയത്ത് ഫോട്ടോകളുടെയും വീഡിയോകളുടെയുമൊക്കെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു. വാട്സ്ആപ്പിലൂടെ ഫോട്ടോകൾ പങ്കിടുമ്പോൾ ഫോട്ടോകൾ ക്രംപ്രസ് ചെയ്ത് […]

whatsapp

വാട്സ്ആപ്പ് സന്ദേശങ്ങള്‍ സേവ് ചെയ്യാം

November 10, 2021 Editorial Staff 0

വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രത്യേകം സേവ് ചെയ്യുവാനായുള്ള സംവിധാനമാണ് “സ്റ്റാർഡ്” മെസ്സേജസ് ഫീച്ചർ. ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്നും സ്റ്റാര്‍ഡ് മെസ്സേജുകള്‍ എങ്ങനെ കാണാന്‍ സാധിക്കുമെന്നും ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ചുവടെ വിവരിക്കുന്നു. ഒരു മെസേജ് സേവ് […]

വാട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ മറ്റൊരു ഗ്രൂപ്പ്

November 10, 2021 Editorial Staff 0

വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഗ്രൂപ്പിനുള്ളില്‍ തന്നെ ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സൂചന. അതായത് ഒരു […]