memoji facetime

ഐഫോണിലും ഐപാഡിലും ഫെയ്സ്‌ടൈം കോളിനിടെ മെമ്മോജി ഉപയോഗിക്കാം

October 30, 2020 Correspondent 0

ഫെയ്സ്‌ടൈം കോളുകളുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗമാണ് മെമ്മോജി ക്യാരക്ടറുകള്‍. നിങ്ങളുടെ ഒരു ലൈവ് മെമ്മോജി ക്യാരക്ടര്‍ സൃഷ്ടിച്ച് ഫെയ്സ് ടൈം കോളുകള്‍ രസകരമാക്കാവുന്നതാണ്. ഐഫോണ്‍, ഐപാഡ് എന്നിവയിലെ ഒരു ഫെയ്സ്‌ടൈം കോളിനിടെ മെമ്മോജി […]

zoom

സൂമില്‍ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ പ്രാപ്തമാക്കാം

October 28, 2020 Correspondent 0

ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കായി സൂം, എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സവിശേഷത പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. മാക്, പിസി, സൂം ആന്‍ഡ്രോയിഡ്,ഐഓഎസ് ആപ്ലിക്കേഷനുകൾക്കായി സൂം ഡെസ്‌ക്‌ടോപ്പ് ക്ലയന്‍റ് 5.4 ൽ സവിശേഷത ലഭ്യമാണ്. ഇത് സൂം റൂമുകളിലും ലഭ്യമാണ്. […]

zoom

സൂം മീറ്റിംഗിൽ വെബ്‌ക്യാമും മൈക്രോഫോണും ഓഫാക്കാം

October 26, 2020 Correspondent 0

ഒരു സൂം കോളിലായിരിക്കുമ്പോൾ, വിവിധ കാരണങ്ങളാൽ നിങ്ങളുടെ വെബ്‌ക്യാമിന്റെ വീഡിയോ ഓഫുചെയ്യാനും മൈക്രോഫോണിൽ നിന്നുള്ള ഓഡിയോ മ്യൂട്ട് ചെയ്യാനും നിങ്ങൾ ആഗ്രഹിച്ചേക്കാം. ചില കീബോർഡ് ഷോട്ട്കട്ട് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഇത് എങ്ങനെ ചെയ്യാമെന്നത് ഇതാ. […]

zoom

ഓൺലൈൻ ക്ലാസ്സുകള്‍ സുരക്ഷിതമാക്കാന്‍ സിംഗിൾ സൈൻ-ഓൺ സവിശേഷതയുമായി സൂം

October 13, 2020 Correspondent 0

ഓൺലൈൻ ക്ലാസുകള്‍ക്കായി സൂമിലൂടെ വെർച്വൽ ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നവരെ സഹായിക്കാന്‍ സിംഗിൾ സൈൻ-ഓൺ (എസ്എസ്ഒ) എന്ന പേരില്‍ ഒരു പുതിയ സവിശേഷത സൂം അവതരിപ്പിച്ചിരിക്കുന്നു.എല്ലാ ആപ്ലിക്കേഷനുകളിലേക്കും ഡേറ്റയിലേക്കും മറ്റ് സേവനങ്ങളിലേക്കും പ്രവേശനം നേടുന്നതിന് ഒരു […]

nvidia ai videoconferencing

വീഡിയോ കോണ്‍ഫറന്‍സുകള്‍ സുഖകരമാക്കുവാന്‍ എഐ സംവിധാനവുമായി എന്‍വിഡിയ

October 13, 2020 Correspondent 0

വീഡിയോ കോൺഫറൻസുകൾക്കിടയിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് അടിസ്ഥാനമാക്കിയ പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് എൻവിഡിയ. എന്‍വിഡിയ മാക്സിൻ എന്ന പേരിലുള്ള ഒരു ക്ലൗഡ് അധിഷ്ടിത സോഫ്റ്റ് വെയറാണിത്. ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റിന്‍റെ […]

zoom

ആന്‍ഡ്രോയിഡിൽ സൂം മീറ്റിംഗ് റെക്കോർഡ് ചെയ്യാം

October 9, 2020 Correspondent 0

കോവിഡ്-19 നെ തുടര്‍ന്ന് വിവിധരാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ ജോലിയും പഠനവും വീടുകളിലേക്ക് ഒതുക്കി. ഈയവസരത്തില്‍ ഏറെ പ്രചാരം നേടിയത് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളാണ്. മികച്ച സവിശേഷതകളും പുത്തന്‍ അപ്ഡേഷനുകളുമായി സൂം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് […]

google meet

സമയത്തില്‍ നിയന്ത്രണമില്ല; ഗൂഗിള്‍ മീറ്റില്‍ അണ്‍ലിമിറ്റഡ് വീഡിയോകോള്‍

October 3, 2020 Correspondent 1

ഗൂഗിൾ മീറ്റിൽ സൗജന്യ വീഡിയോ കോളിംഗ് സൗകര്യം 2021 മാർച്ച് 31 വരെ നീട്ടിനൽകാൻ ഗൂഗിൾ തീരുമാനിച്ചു. ജിസ്യൂട്ട് ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന അൺലിമിറ്റഡ് ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ […]

google meet

ഗൂഗിള്‍ മീറ്റിന്‍റെ സൗജന്യ പ്ലാനുകളിൽ മീറ്റിംഗുകൾ 60 മിനിറ്റായി പരിമിതപ്പെടുത്തുന്നു

September 28, 2020 Correspondent 0

ടെക് ഭീമനായ ഗൂഗിളിന്‍റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ് സെപ്റ്റംബർ 30 ന് ശേഷം മീറ്റിന്‍റെ സൗജന്യ പതിപ്പുകളില്‍ മീറ്റിംഗ് സമയം 60 മിനിറ്റായി പരിമിതപ്പെടുത്തുകയാണ്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30 […]

meeting by vu

വിയു-ന്‍റെ പുതിയ വീഡിയോ കോൺഫറൻസിംഗ് ഉൽപ്പന്നങ്ങള്‍ വിപണിയില്‍

September 27, 2020 Correspondent 0

ഈ കോവിഡ് കാലത്ത് വീട്ടിലിരുന്നും ഓഫീസിലുമായി ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി വിയു ഗ്രൂപ്പ് ഒരു പുതിയ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ആരംഭിച്ചു. പുതിയ ഉല്‍പ്പന്നത്തിന്‍റെ അവതരണത്തോടെ, കമ്പനി പുതിയ ശ്രേണിയിലുള്ള ബിസിനസ്സ് ഉൽ‌പ്പന്നങ്ങളിൽ ശ്രദ്ധ […]

google meet

ഗൂഗിള്‍ മീറ്റില്‍ പുതിയ അപ്ഡേഷന്‍

September 22, 2020 Correspondent 0

ഗൂഗിള്‍ മീറ്റ് ഉപയോക്താക്കൾ‌ക്ക് ഇനി മുതല്‍ മീറ്റിംഗിന്‍റെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ചെയ്യാന്‍ സാധിക്കും. ഇത് ഉപയോക്താക്കള്‍ക്ക് മീറ്റില്‍ ശ്രദ്ധകേന്ദീകരിക്കുവാനും മീറ്റിംഗുകള്‍ ആകര്‍ഷകരമാക്കാനും വഴിയൊരുക്കുന്നതാണ്. ഗൂഗിള്‍ മീറ്റിലെ പുതിയ അപ്ഡേഷന്‍റെ ഭാഗമായി ടൈൽഡ് വ്യൂ ഉപയോഗിച്ച് […]