koo made in india

കൂ ഇന്ത്യയുടെ ട്വിറ്റർ

February 17, 2021 Correspondent 0

രാജ്യത്തെ ഉപയൊക്താക്കൾക്കിടയിൽ പ്രചാരം നേടുന്ന മൈക്രോ ബ്ലോഗിങ് അപ്ലിക്കേഷൻ ആണ് കൂ.ഇന്ത്യൻ ട്വിറ്റർ എന്നു വിളിക്കാവുന്ന കൂ രാജ്യത്തെ മികച്ച സജന്യ ബ്ലോഗിങ് ആപ്പുകളിൽ ഒന്നാണ്.2020 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ നടത്തിയ ആത്മനിർഭർ ആപ്പ് […]

snapchat

ട്വീറ്റുകൾ ഇനി സ്നാപ്ചാറ്റിലും

December 16, 2020 Correspondent 0

ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റില്‍ ഇനി ട്വീറ്റുകളും പോസ്റ്റുചെയ്യാം. സ്റ്റിക്കറുകളായിട്ടായിരിക്കും ഇത് പോസ്റ്റ് ചെയ്യപ്പെടുക. നിലവില്‍ ഈ സവിശേഷത ഐഓഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. സ്‌നാപ്ചാറ്റ് സ്റ്റോറികളിൽ സ്റ്റിക്കറുകളായി ട്വീറ്റുകൾ എങ്ങനെ പങ്കിടാമെന്നത് ഇതാ: […]

tooter twitter alternative

ട്വിറ്ററിന് പകരകാരൻ ടൂട്ടർ

November 26, 2020 Correspondent 0

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന് പകരക്കാരനായി ഇന്ത്യയുടെ ടൂട്ടര്‍. രാജ്യത്തിന്റെ സ്വന്തം സമൂഹമാധ്യമമായ ടൂട്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ശംഖുനാദം എന്ന് അർത്ഥം വരുന്ന ടൂട്ടര്‍ […]

blue tick verficiation twitter

ട്വിറ്ററില്‍ ബ്ലൂടിക് വേരിഫിക്കേഷന്‍ തിരികെവരുന്നു

November 25, 2020 Correspondent 0

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിലെ ബ്ലൂടിക് വേരിഫിക്കേഷൻ തിരികെവരുന്നു. 2021ന്‍റെ ആദ്യനാളുകളില്‍ തന്നെ ഇത് ട്വിറ്ററില്‍ തിരിച്ചെത്തുന്നതായിരിക്കും. സ്ഥിരീകരണ പ്രക്രിയ പുനരാരംഭിച്ചാല്‍ അതിലൂടെ ട്വിറ്ററിലെ സജീവവും ആധികാരികവുമായ ഉപയോക്തൃ അക്കൗണ്ടുകൾക്ക് ‘ബ്ലൂ വെരിഫൈഡ് ബാഡ്ജ്’ ലഭ്യമാകുന്നതാണ്. […]

twitter

ട്വിറ്ററില്‍ പുതിയ ടോപ്പിക്സ് ഫീച്ചര്‍

October 30, 2020 Correspondent 0

ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടമുള്ള കാര്യങ്ങളും വളരെ എളുപ്പം കണ്ടെത്തുന്നതിന് ടോപ്പിക്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഉപയോക്താവിന് ഇഷ്ടമുള്ള […]

twitter

ട്വിറ്ററിലെ യൂസര്‍നെയിം എങ്ങനെ മാറ്റാം

October 19, 2020 Correspondent 0

പിസി, മാക്, ലിനക്സ് അല്ലെങ്കിൽ ക്രോം എന്നിവയിൽ ഒരു വെബ് ബ്രൗസർ ഉപയോഗിച്ച് നിങ്ങളുടെ ട്വിറ്റർ യൂസര്‍നെയിം മാറ്റുന്നത് ഒരു ലളിതമായ പ്രക്രിയയാണ്. പക്ഷേ ഓപ്ഷനുകള്‍ അല്പം ആഴത്തിലുണ്ട് എന്ന് മാത്രം. ആദ്യം, ഏതെങ്കിലും […]

flipkart

സ്വയം ‘ആപ്പിലായി’ ഫ്ലിപ്കാർട്ട്

October 10, 2020 Correspondent 0

പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ടിനെ കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. നാഗാലാന്‍ഡിൽ നിന്നുള്ള ഉപഭോക്താവിനോട് ഇന്ത്യക്ക് പുറത്ത് സാധനങ്ങൾ ഡെലിവർ ചെയ്യാനാവില്ലെന്ന് പറഞ്ഞ സർവീസ് എക്സിക്യുട്ടീവാണ് ഫ്ലിപ്കാര്‍ട്ടിനെ ഇപ്പോള്‍ ‘ആപ്പിലാക്കിയിരിക്കുന്നത്’. എന്തുകൊണ്ടാണ് നാഗാലാന്‍ഡിൽ […]

rinki sethi

റിങ്കി സേത്; ട്വിറ്ററിന്‍റെ പുതിയ ഇൻഫർമേഷൻ സെക്യൂരിറ്റി ചീഫ്

September 30, 2020 Correspondent 0

ട്വിറ്ററിലെ പുതിയ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായി റിങ്കി സേതിയെ നിയമിച്ചു. സേതി മുന്‍പ് ഐബിഎമ്മിൽ ഇൻഫർമേഷൻ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. പാലോ ആൾട്ടോ നെറ്റ് വർക്കുകൾ, റുബ്രിക് എന്നിവയിലും അവര്‍ […]

twitter

ട്വീറ്റുകൾ ഇനി അക്ഷരങ്ങൾ മാത്രമല്ല… ശബ്ദങ്ങളുമാകാം

June 19, 2020 Correspondent 0

വാക്കുകളിലൂടെ മാത്രമാകാതെ ട്വീറ്റുകൾ ഇനിമുതൽ സ്വന്തം ശബ്ദങ്ങളിലും പങ്കുവെക്കാവുന്ന ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നു. വാക്കുകള്‍ ശ്രദ്ധാപൂർവ്വം ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സ്വന്തം ശബ്ദത്തിൽ ഫോളോവേഴ്സിനോട് ട്വീറ്റുകൾ പങ്കുവയ്ക്കുന്ന ഈ ഫീച്ചർ ട്വിറ്ററില്‍ ഏറെ […]

twitter

ട്വിറ്ററിന്‍റെ ഫ്ലീറ്റ് ഫീച്ചറുകള്‍ ലഭ്യമാകുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

June 11, 2020 Correspondent 0

ട്വിറ്ററിന്‍റെ പുതിയ ഫ്ലീറ്റ് സവിശേഷത ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്‌നാപ്ചാറ്റ് ആദ്യമായി അവതരിപ്പിച്ച സ്റ്റോറീസ് വേര്‍ഷനാണ് ഈ സവിശേഷത. ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലും പിന്നീട് ഈ ഫീച്ചര്‍ […]