
ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറിയെ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം.
മ്യൂസിക് സ്ട്രീമിങ് സേവന രംഗത്ത് നിന്നും വിടവാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്. ഗൂഗിളിന് യൂട്യൂബ് മ്യൂസിക് എന്ന മറ്റൊരു മ്യൂസിക് സ്ട്രീമിങ് സേവനം ഉള്ളതിനാല്‍ ഈ മേഖലയില്‍ പിന്നില്‍ ആകുകയില്ലായെന്നാണ് കമ്പനി കണക്കുകൂട്ടിയിരിക്കുന്നത്. തുടക്കം […]