whatsapp

വാട്സ്ആപ്പ് വെബില്‍ ഡാര്‍ക്ക് മോഡ്

July 2, 2020 Correspondent 1

വാട്സ്ആപ്പ് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലും വാട്സ്ആപ്പ് വെബിലും ഡാർക്ക് തീം ലഭ്യമാക്കിയിരിക്കുന്നു. ഇതുവരെ ഈ സവിശേഷത മൊബൈൽ ആപ്ലിക്കേഷനിൽ മാത്രമായിരുന്നു ലഭ്യം. വാട്സ്ആപ്പ് വെബില്‍ എങ്ങനെ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം. ഗൂഗിള്‍ […]

interactive pdf

ഇന്‍ററാക്ടീവ് പിഡിഎഫ് എളുപ്പത്തിൽ തയ്യാറാക്കാം

June 25, 2020 Correspondent 0

വിരല്‍തുമ്പിലൂടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ കൊതിക്കുന്ന ജനതയ്ക്ക് Adobe Acrobat Pro DC എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്‍ററാക്ടീവ് പിഡിഎഫ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പിഡിഎഫിന്‍റെ ഭാഗമായി തന്നെ ഒരു ഫയലില്‍ […]

Filmora

ഫില്‍മോറയിലെ വാട്ടർമാർക്ക് ഒഴിവാക്കാം

June 24, 2020 Correspondent 0

ഉയർന്ന നിലവാരമുള്ള വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന വളരെ പ്രശസ്തമായിട്ടുള്ള വീഡിയോ എഡിറ്റിംഗ് ടൂളാണ് ഫില്‍മോറ. 4K വീഡിയോസിനും എഡിറ്റിംഗ് പിന്തുണ നല്‍കുന്ന ഫില്‍മോറ യഥാർത്ഥത്തിൽ ഒരു സൗജന്യ സോഫ്റ്റ് […]

whats removed

വാട്സ്ആപ്പിലെ ഡിലീറ്റഡ് സന്ദേശം വായിക്കാം

June 18, 2020 Correspondent 0

വാട്സ്ആപ്പിലെ ചില ചാറ്റുകൾ തുറക്കുമ്പോള്‍ “This message was deleted” എന്ന സന്ദേശം മാത്രമായിരിക്കും ഉണ്ടാകുക. ഇത്തരം സന്ദര്‍ഭത്തില്‍ ആ സന്ദേശം എന്ത് എന്നറിയുവാന്‍ വാട്സ്ആപ്പില്‍ യാതൊരു ഫീച്ചറുമില്ല. എന്നാല്‍ വാട്സ്ആപ്പിന്‍റെ പിന്തുണയില്ലാതെ ഒരു […]

google map

കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകൾ ഗൂഗിൾ കാട്ടിത്തരും.

June 15, 2020 Correspondent 0

സമീപത്തുള്ള കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ കണ്ടെത്തുവാൻ സഹായിക്കുന്ന പുതിയ സംവിധാനം ഗൂഗിൾ ഒരുക്കിയിരിക്കുന്നു.  ഉപയോക്താക്കൾക്ക് സമീപമുള്ള കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ഗൂഗിൾ സേർച്ച്, അസിസ്റ്റന്റ്, മാപ്‌സ് എന്നിവയിലാണ് […]

google meet

ഗൂഗിള്‍ മീറ്റില്‍ നോയിസ് ക്യാന്‍സലേഷന്‍ പ്രവർത്തനക്ഷമമാക്കാം

June 10, 2020 Correspondent 0

മെച്ചപ്പെടുത്തിയ വീഡിയോ കോളിംഗ് അനുഭവത്തിനായി ഗൂഗിള്‍ മീറ്റ് ഉപയോക്താക്കൾക്ക് ഇപ്പോൾ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സില്‍ പ്രവര്‍ത്തിക്കുന്ന നോയിസ് ക്യാന്‍സിലേഷന്‍ സവിശേഷത പ്രവർത്തനക്ഷമമാക്കാൻ കഴിയും. “ക്ലൗഡ് ഡിനോയിസർ” എന്ന പേരിലുള്ള ഈ സവിശേഷത എല്ലാ പശ്ചാത്തല ശബ്ദങ്ങളെയും […]

apple

ഐഫോൺ, ഐപാഡ് എന്നിവയിലെ ടെക്സ്റ്റ് സന്ദേശങ്ങളില്‍ തിരയല്‍ സാധ്യമാക്കാം

June 6, 2020 Correspondent 0

ഐഫോൺ, ഐപാഡ് ഡിവൈസുകളിലെ  മുഴുവൻ ടെക്സ്റ്റ് സന്ദേശങ്ങളും എളുപ്പത്തിൽ തിരയാൻ കഴിയുമെന്ന് ഉപയോക്താക്കളില്‍ കുറച്ചുപേരെങ്കിലും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും. ഇനിയുമറിയാത്തവർക്കായി ഈ ലളിത മാർഗ്ഗം ഇവിടെ പ്രതിപാദിക്കാം. മെസേജ് ആപ്ലിക്കേഷനില്‍ ടെക്സ്റ്റ്  സന്ദേശങ്ങൾക്കായി എങ്ങനെ തിരയാം. […]

twitter

ട്വിറ്ററിന്റെ വെബ് ആപ്ലിക്കേഷനിൽ നിന്നും ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാം

June 1, 2020 Correspondent 0

ട്വിറ്ററിന്റെ വെബ് ആപ്ലിക്കേഷനിലും ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ ലഭ്യമായി തുടങ്ങിയിരിക്കുന്നു.  ട്വിറ്റർ ഉപയോക്താക്കൾക്ക് ഇനിമുതൽ അവരുടെ ട്വീറ്റുകൾ ഡ്രാഫ്റ്റുകളായി സംരക്ഷിക്കാനും ഒരു നിശ്ചിത സമയം ഷെഡ്യൂൾ ചെയ്യാനും ഉള്ള അവസരം ലഭ്യമാണ്. […]

No Image

വെബ്പേജിലെ ടെക്സ്റ്റ് സേര്‍ച്ചിംഗ് എളുപ്പമാക്കാം

May 26, 2020 Correspondent 0

ദൈർഘ്യമേറിയതോ സങ്കീർണ്ണമോ ആയ ഒരു വെബ്പേജിനുള്ളിൽ നിന്ന് ഒരു നിർദ്ദിഷ്ട വാചകം കണ്ടെത്തുകയെന്നത്   പുൽക്കൊടികള്‍ക്ക് ഇടയില്‍  നിന്ന് ഒരു സൂചി കണ്ടെത്തുന്നത് പോലെ ബുദ്ധിമുട്ടേറിയതാണ്. ഒരു കാന്തം ഉണ്ടെങ്കില്‍ ഇത് എളുപ്പം കണ്ടെത്താം എന്നത് […]

No Image

വീഡിയോ കോൾ ചെയ്യുന്നതിന് മെസഞ്ചറിൽ ചാറ്റ് റൂം ഒരുക്കാം

May 25, 2020 Correspondent 0

മെസഞ്ചർ ആപ്ലിക്കേഷനിൽ പുതിയ വീഡിയോ കോളിംഗ് സവിശേഷത ഫെയ്സ്ബുക്ക് പുറത്തിറക്കിയിരിക്കുന്നു. എല്ലാ മെസഞ്ചർ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്കും ഈ സവിശേഷത ലഭ്യമാണ്. ഒരു വീഡിയോ കോളിംഗിൽ ഒരേ സമയം 50 അംഗങ്ങളെ വരെ ചേർക്കാൻ കഴിയും […]