
ടെലിഗ്രാമിലും പണമടച്ചുള്ള സബ്സ്ക്രിപ്ഷന് വരുന്നു
വലിയ ഫയൽ ട്രാൻസ്ഫറുകൾക്കും മെസ്സേജിംഗുകൾക്കും ഏറ്റവുമധികം ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ടെലിഗ്രാം ആപ്പ് പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ഒരുക്കുന്നു. കൂടുതൽ ഫീച്ചറുകളും, വേഗതയും നൽകികൊണ്ട് പണമടച്ചുള്ള സബ്സ്ക്രിപ്ഷനായി പ്രീമിയം അക്കൗണ്ടുകൾ നൽകുവാനാണ് ടെലിഗ്രാമിന്റെ ശ്രമം. അതിന്റെ ഭാഗമായി […]