ടു ഫാക്റ്റർ ഒതന്റിക്കേഷൻ നിർബന്ധമാക്കി ഗൂഗിൾ നെസ്റ്റ്

May 8, 2020 Correspondent 0

അക്കൗണ്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഗൂഗിൾ നെസ്റ്റ് പുതിയ സുരക്ഷാ സവിശേഷതകൾ പ്രഖ്യാപിച്ചു. കമ്പനി ടു ഫാക്ടർ ഒതന്റിക്കേഷൻ എല്ലാ ഉപയോക്താക്കൾക്കും നിർബന്ധമാക്കിയിരിക്കുകയാണ്. ഒരു ഉപയോക്താവ് ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, […]

ഹുവായ് വാച്ച് ജിടി 2 ഇ ഇന്ത്യൻ വിപണിയിലേക്ക്

May 5, 2020 Correspondent 0

ഹുവായ് ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ ഒരുങ്ങുന്നു. 1.39 ഇഞ്ച് AMOLED ഡിസ്പ്ലേയിൽ 454 x 454 പിക്സൽ റെസല്യൂഷനുള്ള ഹുവായ് വാച്ച് ജിടി 2 ഇ സ്മാർട്ട് വാച്ചിന് 4 ജിബി […]

No Image

കൊറോണ വൈറസ് ജീനോം സിഗ്നേച്ചർ തകർക്കാൻ ശാസ്ത്രജ്ഞർ AI ഉപയോഗിക്കുന്നു

April 30, 2020 Correspondent 0

കോവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസ് എന്ന നോവൽ കൊറോണ വൈറസിന്റെ 29 വ്യത്യസ്ത ഡി‌എൻ‌എ സീക്വൻസുകൾക്കായി ശാസ്ത്രജ്ഞർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചു. ഇത് വാക്സിൻ, ഡ്രഗ്സ് ഡെവലപ്പർമാർക്ക് ഒരു പ്രധാന ഉപകരണം […]

2.07 ഇഞ്ച് കേർവ്ഡ് AMOLED ഡിസ്പ്ലേയുള്ള ഹുവാമി സ്മാർട്ട് വാച്ച്

April 30, 2020 Correspondent 0

ഷവോമിയുടെ മറ്റൊരു ബ്രാൻഡ് ആയ ഹുവാമിയിൽനിന്ന് പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ വെയറബിളാണ് ആമ്സ്ഫിറ്റ് എക്സ്. കൈത്തണ്ടയ്ക്ക് വളരെ അനുയോജ്യമായ രൂപകൽപ്പനയിൽ കേർവ്ഡ് ഡിസ്പ്ലേ നൽകിയാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്.206 x 640 പിക്സൽ റെസല്യൂഷനുള്ള […]

പാനസോണികിന്റെ 4K 60p പ്രൊഫഷണൽ കാംകോർഡറുകൾ ഇന്ത്യയിൽ

April 29, 2020 Correspondent 0

പാനസോണികിന്റെ സിഎക്സ് സീരീസിന് കീഴിൽ ഏറ്റവും പുതിയ 4 കെ 60 പി പ്രൊഫഷണൽ കാംകോർഡറുകൾ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നു.AG-CX7ED,AG-CX8ED എന്നിങ്ങനെ ഈ ശ്രേണിയിൽ രണ്ട് കോം‌പാക്റ്റ് കാംകോർഡറുകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 139990 […]

ആപ്പിൾ വാച്ചിന് 5 വയസ്സ്

April 27, 2020 Correspondent 0

ആദ്യത്തെ ആപ്പിൾ വാച്ച് പുറത്തിറ യിട്ട് അഞ്ച് വർഷം പിന്നിടുകയാണ്.  ഇപ്പോഴും അവിടെയുള്ള ഏറ്റവും വിലയേറിയ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ച്.മാത്രവുമല്ല,ഇത് ആപ്പിൾ ഇക്കോസിസ്റ്റത്തിന് പുറത്ത് പ്രവർത്തിക്കുന്നുമില്ല. 2015 മുതൽ എല്ലാ വർഷവും […]

10.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഹുവായ് മേറ്റ്പാഡ്

April 27, 2020 Correspondent 0

മേറ്റ്പാഡ് എന്ന പേരിൽ പുതിയ ടാബ്‌ലെറ്റ് പിസി ഹുവായ് പുറത്തിറക്കി. 10.4 ഇഞ്ച് ഡിസ്‌പ്ലേ, ഐപിഎസ് പാനൽ, 2,000 x 1,200 പിക്‌സൽ റെസല്യൂഷൻ എന്നിവ ഉൾക്കൊള്ളുന്നതാണീ ഡിവൈസ്. കിരിൻ 810 പ്രോസസ്സറിലാണ് ഡിവൈസ് […]

സാംസങുമായി പങ്കുചേർന്ന് 150mp ക്യാമറ ഫോൺ നിർമ്മിക്കാനുള്ള നീക്കവുമായി ഷവോമി

April 25, 2020 Correspondent 0

കൊറോണാ മഹാമാരി മൂലം ഉണ്ടായിരിക്കുന്ന വലിയ ദുരന്തനാളുകളിലും സ്മാർട്ട്ഫോൺ വ്യവസായം അതിന്റെ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ലോകത്തിലെ ആദ്യത്തെ 150mp സ്മാർട്ട്ഫോൺ നിർമ്മിക്കാൻ സാംസങുമായി കൈകോർക്കുകയാണ് ഷവോമി. ഇതാദ്യമായാണ് സാംസങ് വികസിപ്പിക്കുന്ന ക്യാമറ ലെൻസ് ഷവോമി […]

mac

സ്വന്തം പ്രോസ്സസറിലുള്ള മാക് കംപ്യൂട്ടർ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

April 25, 2020 Correspondent 0

 ഐഫോൺ, ഐപാഡ് എന്നിവ ജനപ്രിയം ആക്കാൻ സഹായിച്ച ഡിസൈനുകളെ ആശ്രയിച്ച് അടുത്തവർഷത്തോടെ ആപ്പിൾ സ്വന്തം പ്രോസസ്സറുകളോട് കൂടിയ മാക് കംപ്യൂട്ടർ പുറത്തിറക്കും.  2021-ൽ സ്വന്തം ചിപ്പ് ഉപയോഗിച്ച് കുറഞ്ഞത് ഒരു മാക് കംപ്യൂട്ടറില്ലെങ്കിലും പുറത്തിറക്കാൻ […]

റോബോട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്തി ഡൽഹി AIIMS

April 23, 2020 Correspondent 0

കോവിഡ്-19 വാർഡുകളിലെ ഡോക്ടർമാരെയും രോഗികളെ സഹായിക്കാൻ റോബോട്ടുകളുടെ സേവനം ഉൾപ്പെടുത്തി ഡൽഹി AIIMS.   ഡോക്ടർമാർക്ക് ഇടയിൽ അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കോവിഡ്-19 രോഗികളുമായുള്ള പതിവ് സമ്പർക്കം കുറയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള ആശുപത്രികൾ റോബോട്ടിക്സിലേക്ക് തിരിയുന്നു.  ഹ്യൂമനോയ്ഡ് […]