ഉപയോഗത്തിലില്ലാത്ത മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ്

November 4, 2023 Correspondent 0

ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ […]

whatsapp secured how to make

വാട്സ്ആപ്പിൽ പുതിയ പ്രൈവസി ഫീച്ചർ

December 5, 2020 Correspondent 0

2021 ഫെബ്രുവരി എട്ട് മുതൽ വാട്സ്ആപ്പിലെ പ്രൈവസി ഫീച്ചറുകളിൽ പുതിയ മാറ്റങ്ങൾ വരുന്നു എന്ന് റിപ്പോർട്ട്. വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വാബീറ്റ ഇൻഫോ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ […]

കില്‍ സ്വിച്ചുകളുമായി ഫോണുകള്‍

May 5, 2020 Nandakumar Edamana 0

വ്യത്യസ്തമെങ്കിലും ഒരുമിച്ച് ചര്‍ച്ചയാവാറുള്ള വിഷയങ്ങളാണ് സ്വാതന്ത്ര്യവും സ്വകാര്യതയും. സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ ഇതുരണ്ടും ആശങ്കയുളവാക്കുന്ന അവസ്ഥയിലാണ്. ഉത്പന്നം ഏതുരീതിയിലും ഉപയോഗിക്കാനും പരീക്ഷണവിധേയമാക്കാനും പരിഷ്കരിക്കാനുമുള്ള അനുവാദമാണ് സ്വാതന്ത്ര്യം കൊണ്ടുദ്ദേശിക്കുന്നത്. മിക്ക സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളും പരീക്ഷണങ്ങളോ അറ്റകുറ്റപ്പണി പോലുമോ […]

meet.jit.si

സുഗമമാക്കാം ജിറ്റ്സി വീഡിയോ കോണ്‍ഫറന്‍സ്

April 24, 2020 Nandakumar Edamana 1

കൊറോണക്കാലത്ത് ലോകം മുഴുവൻ ഓൺലൈൻ കോൺഫറൻസുകളിലേയ്ക്ക് ചുവടുമാറുമ്പോൾ ചെറിയൊരു വിഭാഗം ആളുകളെങ്കിലും സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമോർത്ത് ആശങ്കപ്പെടുന്നുണ്ട്. ചിലരാകട്ടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നു. ഫെയ്സ്‌ബുക്ക് അടക്കമുള്ള പ്രമുഖ സേവനങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതും […]