
അസീം: തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്നതിന് AI- അധിഷ്ഠിത പോർട്ടൽ
ജോലി അന്വേഷിക്കുന്നവരെ സഹായിക്കുന്നതിനായി ആത്മനിര്‍ഭര്‍ സ്കിൽഡ് എംപ്ലോയി എംപ്ലോയർ മാപ്പിംഗ് അഥവാ അസീം(ASEEM) എന്ന പേരില്‍ കേന്ദ്ര സർക്കാർ ഒരു പോര്‍ട്ടൽ തയ്യാറാക്കിയിരിക്കുന്നു. തൊഴിലന്വേഷകരെ തൊഴിൽദാതാക്കളുമായി കൂട്ടിമുട്ടിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുവാന്‍ ഈ പോര്‍ട്ടലിനാകുമെന്നാണ് […]