apple

ഐഫോൺ, ഐപാഡ് എന്നിവയിലെ ടെക്സ്റ്റ് സന്ദേശങ്ങളില്‍ തിരയല്‍ സാധ്യമാക്കാം

June 6, 2020 Correspondent 0

ഐഫോൺ, ഐപാഡ് ഡിവൈസുകളിലെ  മുഴുവൻ ടെക്സ്റ്റ് സന്ദേശങ്ങളും എളുപ്പത്തിൽ തിരയാൻ കഴിയുമെന്ന് ഉപയോക്താക്കളില്‍ കുറച്ചുപേരെങ്കിലും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും. ഇനിയുമറിയാത്തവർക്കായി ഈ ലളിത മാർഗ്ഗം ഇവിടെ പ്രതിപാദിക്കാം. മെസേജ് ആപ്ലിക്കേഷനില്‍ ടെക്സ്റ്റ്  സന്ദേശങ്ങൾക്കായി എങ്ങനെ തിരയാം. […]

twitter

ട്വിറ്ററിന്റെ വെബ് ആപ്ലിക്കേഷനിൽ നിന്നും ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാം

June 1, 2020 Correspondent 0

ട്വിറ്ററിന്റെ വെബ് ആപ്ലിക്കേഷനിലും ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ ലഭ്യമായി തുടങ്ങിയിരിക്കുന്നു.  ട്വിറ്റർ ഉപയോക്താക്കൾക്ക് ഇനിമുതൽ അവരുടെ ട്വീറ്റുകൾ ഡ്രാഫ്റ്റുകളായി സംരക്ഷിക്കാനും ഒരു നിശ്ചിത സമയം ഷെഡ്യൂൾ ചെയ്യാനും ഉള്ള അവസരം ലഭ്യമാണ്. […]

windows 10 file recover

വിൻഡോസ് 10 ൽ ഐപി വിലാസം കണ്ടെത്താം

May 27, 2020 Correspondent 0

ഒരു ഐപി വിലാസം നെറ്റ്‌വർക്ക് ഇന്‍റർഫേസ് തിരിച്ചറിയൽ, ലൊക്കേഷൻ വിലാസം കണ്ടെത്തല്‍ എന്നീ രണ്ട് ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും  ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഇന്‍റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുമ്പോഴോ പ്ലെക്‌സ് പോലുള്ള ഒരു ഹോം തീയറ്റർ ആപ്ലിക്കേഷൻ […]

No Image

വെബ്പേജിലെ ടെക്സ്റ്റ് സേര്‍ച്ചിംഗ് എളുപ്പമാക്കാം

May 26, 2020 Correspondent 0

ദൈർഘ്യമേറിയതോ സങ്കീർണ്ണമോ ആയ ഒരു വെബ്പേജിനുള്ളിൽ നിന്ന് ഒരു നിർദ്ദിഷ്ട വാചകം കണ്ടെത്തുകയെന്നത്   പുൽക്കൊടികള്‍ക്ക് ഇടയില്‍  നിന്ന് ഒരു സൂചി കണ്ടെത്തുന്നത് പോലെ ബുദ്ധിമുട്ടേറിയതാണ്. ഒരു കാന്തം ഉണ്ടെങ്കില്‍ ഇത് എളുപ്പം കണ്ടെത്താം എന്നത് […]

No Image

ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറിയെ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം.

May 19, 2020 Correspondent 0

മ്യൂസിക് സ്ട്രീമിങ് സേവന രംഗത്ത് നിന്നും വിടവാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്. ഗൂഗിളിന് യൂട്യൂബ് മ്യൂസിക്  എന്ന മറ്റൊരു മ്യൂസിക് സ്ട്രീമിങ് സേവനം ഉള്ളതിനാല്‍ ഈ മേഖലയില്‍ പിന്നില്‍ ആകുകയില്ലായെന്നാണ് കമ്പനി കണക്കുകൂട്ടിയിരിക്കുന്നത്. തുടക്കം […]

No Image

ആന്‍ഡ്രോയിഡിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം

May 15, 2020 Correspondent 0

പ്രതിമാസം 1.5 ബില്ല്യൺ സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും തൽക്ഷണം അയയ്ക്കുവാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ധാരാളം മികച്ച സവിശേഷതകള്‍ വാട്സ്ആപ്പിനുണ്ട്. എന്നിരുന്നാലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള […]

No Image

സൂം കോളിൽ എല്ലാവരേയും മ്യൂട്ട് ചെയ്യാം

May 14, 2020 Correspondent 0

 സൂമിൽ, ഹോസ്റ്റുകൾക്ക് മാത്രമേ ഒരു കോൺഫറൻസിൽ എല്ലാവരേയും മ്യൂട്ട് ആക്കാന്‍ കഴിയൂ. എല്ലാവരേയും മ്യൂട്ടാക്കുമ്പോൾ, അത് അവരുടെ മൈക്രോഫോണുകൾ ഓഫ് ചെയ്യുന്നതിനാൽ അവര്‍ പറയുന്നത് നിങ്ങള്‍ക്ക് കേൾക്കാനാകില്ല. എന്നാല്‍ വീഡിയോ സ്ട്രീംമിങിനെ ഇത് ബാധിക്കില്ല. […]

No Image

ഗൂഗിള്‍ മാപ്പ്സിലെ ശബ്‌ദ ഭാഷ മാറ്റാം

May 13, 2020 Correspondent 0

ഗൂഗിള്‍  മാപ്പ്സിന്‍റെ സഹായത്തോടെ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ദിശ പറഞ്ഞുതരുന്ന ആ ശബ്‌ദത്തിന്‍റെ ഭാഷ മാറ്റണമെന്ന് തോന്നിയാല്‍ അതത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലാ  കേട്ടോ…. മറ്റൊരാളുടെ സഹായം ആവശ്യപ്പെടാതെ  നമുക്ക് സ്വയം ആപ്ലിക്കേഷന്‍ തുറന്ന് […]

No Image

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകള്‍ റദ്ദാക്കാം

May 13, 2020 Correspondent 0

ആന്‍ഡ്രോയിഡ് ഉപകരണങ്ങൾക്കായി സജ്ജീകരിച്ച എല്ലാ ആപ്ലിക്കേഷൻ സബ്‌സ്‌ക്രിപ്‌ഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറാണ് ഹോസ്റ്റ് ചെയ്യുന്നത്. പ്രതിവാര, പ്രതിമാസ, അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകളായി പണമടച്ച് ഉപയോഗിക്കുന്ന ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ  നിർത്തുവാൻ ഉദേശിക്കുമ്പോൾ അത് ആന്‍ഡ്രോയിഡ് ഹാൻഡ്‌സെറ്റും […]

No Image

സൂം മീറ്റിംഗിൽ സ്ക്രീൻ പങ്കിടാം

May 13, 2020 Correspondent 0

ഒരു സൂം കോളിനിടയില്‍ നിങ്ങളുടെ സ്ക്രീൻ പങ്കിടണം എന്ന് തോന്നിയാല്‍ സൂം കോളിന്‍റെ ഹോസ്റ്റ് എന്ന നിലയിൽ നിങ്ങൾക്ക് അത് എളുപ്പം ചെയ്യാന്‍ സാധിക്കും. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്ക്രീൻ പങ്കിടാൻ ഇതില്‍ അവസരം […]