apple

ഐഫോണിലെ കോൺടാക്റ്റുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാം

July 21, 2020 Correspondent 0

ഐഫോണിന്റെ സോഫ്റ്റ് വെയർ ആദ്യമായി പുറത്തിറങ്ങിയതുമുതൽ ഇന്നോളം നിരവധി അപ്ഡേഷനുകൾ ഉണ്ടായിട്ടും, ആപ്പിളിന്റെ കോൺടാക്റ്റ് ആപ്ലിക്കേഷനിൽ ഇപ്പോഴും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ആപ്ലിക്കേഷനിൽ ഒന്നിലധികം കോൺടാക്റ്റുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാൻ പോലും സാധിക്കില്ല. എന്നാൽ […]

microsoft word

എക്സലിൽ ഡേറ്റകള്‍ തീയതി പ്രകാരം അടുക്കുന്നതെങ്ങനെ

July 21, 2020 Correspondent 0

തീയതി പ്രകാരം മൈക്രോസോഫ്റ്റ് എക്സലിലെ ഡേറ്റ അടുക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം അത് കാലക്രമത്തിൽ (അല്ലെങ്കിൽ വിപരീത കാലക്രമത്തിൽ) ക്രമീകരിക്കുക എന്നതാണ്. മുൻ‌ഗണന അനുസരിച്ച് ആദ്യം ആരംഭിക്കുന്നത് അല്ലെങ്കിൽ ഏറ്റവും പുതിയ തീയതി ഉപയോഗിച്ച് […]

gmail

ജിമെയിലിലെ സ്റ്റോറേജ് ഉയർത്താം

July 20, 2020 Correspondent 0

ജിമെയിലിലെ സ്റ്റോറേജ് ​​പ്രശ്‌നങ്ങൾ പുതിയതല്ല, സ്റ്റോറേജ് നിറഞ്ഞിരിക്കുന്നുവെന്നും പുതിയവ ലഭിക്കാൻ പഴയ ഇമെയിലുകൾ ഇല്ലാതാക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് ഒരുപക്ഷേ നിങ്ങളൊക്കെ കണ്ടിരിക്കാം. നിലവിൽ ഗൂഗിൾ 15GB സ്റ്റോറേജാണ് സൗജന്യമായി നൽകുന്നത്. ഈ 15 ജിബിയിൽ ഗൂഗിൾ […]

apple

ആപ്പിള്‍ ഡിവൈസുകളില്‍ നിന്ന് ഫോട്ടോ ആൽബങ്ങൾ ഡിലീറ്റ് ചെയ്യാം

July 16, 2020 Correspondent 0

ഐഫോണ്‍, ഐപാഡ് എന്നിവയിലെ ഫോട്ടോ ആപ്ലിക്കേഷൻ ആൽബങ്ങൾ ചേർക്കാനും ഓർഗനൈസ് ചെയ്യാനും ഇല്ലാതാക്കാനും എളുപ്പമാക്കുന്നു. കൂടാതെ, ഒരേസമയം ഒന്നിലധികം ആൽബങ്ങളും ആൽബം എഡിറ്റിംഗ് സ്ക്രീനിൽ നിന്ന് ഇല്ലാതാക്കാൻ കഴിയും. ഒരു ഫോട്ടോ ആൽബം ഇല്ലാതാക്കുമ്പോൾ, […]

spotify

സ്‌പോട്ടിഫൈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

July 15, 2020 Correspondent 0

സ്‌പോട്ടിഫൈ ഉപയോഗിക്കുന്നത് നിർത്തി മറ്റൊരു സേവനത്തിലേക്ക് മാറിയോ? അങ്ങനെയെങ്കില്‍, അക്കൗണ്ട് പ്രവർത്തനരഹിതമായി നിലനിർത്താതെ അത് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാവുന്നതാണ്. സ്മാർട്ട്‌ഫോണിലെ ഒരു വെബ് ബ്രൗസറിൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ സ്പോട്ടിഫൈ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ […]

firefox

ഫയർഫോക്സിൽ നിന്ന് സേവ് ചെയ്ത പാസ്‌വേഡ് കണ്ടെടുക്കാം

July 11, 2020 Correspondent 0

ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഡിവൈസോ ബ്രൗസറോ മുഖാന്തരമല്ലാതെ, ഒരു സൈറ്റിലേക്ക് ലോഗിൻ ചെയ്യേണ്ടതായി വരുമ്പോള്‍ ഒരുപക്ഷേ നിങ്ങൾ പാസ്‌വേഡ് മറന്നു എന്നൊരു അവസ്ഥ വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാസ്‌വേഡ് സേവ് ചെയ്യാന്‍ […]

microsoft

മൈക്രോസോഫ്റ്റ് വേഡിലേക്ക് ഒരു PDF എങ്ങനെ ചേർക്കാം

July 11, 2020 Correspondent 0

മൈക്രോസോഫ്റ്റ് വേഡില്‍ തയ്യാറാക്കുന്ന കണ്ടെന്‍റുകളെ കൈകാര്യം ചെയ്യുന്നതിനായി ധാരാളം സവിശേഷതകൾ ലഭ്യമാണ്. ഈ സവിശേഷതകളിലൊന്നാണ് ഒരു PDF ഫയൽ നേരിട്ട് വേഡിലേക്ക് ചേർക്കാനുളള സംവിധാനം. നിങ്ങളുടെ വേഡ് ഡോക്യുമെന്‍റിലേക്ക് ഒരു PDF ഫയൽ എളുപ്പത്തിൽ […]

microsoft excel

മൈക്രോസോഫ്റ്റ് എക്സലിൽ ഹിസ്റ്റോഗ്രാം തയ്യാറാക്കാം

July 9, 2020 Correspondent 0

ഹിസ്റ്റോഗ്രാം എന്നത് പലതരം ഗ്രാഫുകളിൽ ഒന്നാണ്, ഇത് സ്ഥിതിവിവരക്കണക്കിലും മറ്റും പതിവായി ഉപയോഗിക്കുന്നു. മാര്‍ക്കറ്റ് റിസർച്ചിന്‍റെ ഫലങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നാണിത്. കൃത്യമായ ഡേറ്റ ഉപയോഗിച്ച് ഒരു എക്സൽ ചാർട്ടിൽ […]

gmail

ജിമെയിലിലെ ഇൻബോക്സ് ലേഔട്ട് മാറ്റാം

July 7, 2020 Correspondent 0

ഒന്നിലധികം ജിമെയില്‍ അക്കൗണ്ടുകൾ ഉണ്ടെങ്കില്‍ അവയെ ഓരോന്നിനെയും ഇഷ്‌ടാനുസൃതം തികച്ചും വ്യത്യസ്തമായി നിലനിര്‍ത്തുവാന്‍ ജിമെയില്‍ നിരവധി ഫോർമാറ്റുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത്, സന്ദേശങ്ങളെ ഒന്നിലധികം ടാബുകളായി വേർതിരിക്കുക, വായിച്ചതും വായിക്കാത്തതുമായ സന്ദേശങ്ങളെ വേര്‍തിരിക്കുക […]

google video conferencing

ഗൂഗിള്‍മീറ്റിലെ നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചർ ഇന്ത്യയില്‍

July 6, 2020 Correspondent 0

ഗൂഗിളിന്‍റെ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റില്‍ നിരവധി പുതിയ മാറ്റങ്ങള്‍ ഈയടുത്തിടെയായി അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നായ നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പെടെ ഓസ്‌ട്രേലിയ, ബ്രസീൽ, ജപ്പാൻ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളിലായി ലഭ്യമാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. […]