
2020-ലെ മികച്ച ആപ്പുകള്‍
2020 ലെ മികച്ച ആപ്ലിക്കേഷനുകളുടെ പട്ടിക ഗൂഗിള്‍ പുറത്തിറക്കി. എല്ലാ വർഷവും ഗൂഗിൾ അതിന്‍റെ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകളുടെ പ്രകടനവും ഡൗൺലോഡും അടിസ്ഥാനമാക്കി ഇത്തരത്തില്‍ പട്ടിക പുറത്തിറക്കി ഗൂഗിള്‍ പ്ലേ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതാണ്. ഇത്തവണ […]