ഗൂഗിൾ പ്ലേയ്ക്ക് പുതിയ പ്രീപെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ
ഡെവലപ്പർമാരുടെ പണ സമ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനായി ഗൂഗിള്‍ പ്ലേ പുതിയ പ്രീപെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകളും കൺസോൾ UI-യും നടപ്പിലാക്കുന്നു. ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിനിടെയാണ് ഈ പ്രഖ്യാപനം. ഈ മാറ്റങ്ങൾ പ്ലേസ്റ്റോറില്‍ സബ്സ്ക്രിപ്ഷനുകൾ വിൽക്കുന്നതിൽ […]