ഗൂഗിൾ ലെൻസിലെ മാറ്റങ്ങളുമായി ‘നാനോ ബനാന’ എഐ ഫീച്ചർ എത്തുന്നു
ഗൂഗിൾ സെർച്ച് ആപ്പിലും ലെൻസിലും വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ എഐ ഫോട്ടോ എഡിറ്റിംഗ് ഫീച്ചറായ ‘നാനോ ബനാന’ അവതരിപ്പിച്ചു. ഗൂഗിളിന്‍റെ ഏറ്റവും കരുത്തുറ്റ ജെമിനി മോഡലിന്‍റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം സാധാരണ […]
