
പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയാന്‍ എഐ നിരീക്ഷണം
ക്ലാസുകൾ മാത്രമല്ല പരീക്ഷകളും ഇപ്പോൾ ഓൺലൈനിൽ ആണല്ലോ. 2020 ലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്- കേരള(IIITM-K)യിലെ ജൂലൈ 25ന് നടത്തപ്പെടുന്ന പ്രവേശനപരീക്ഷ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ നിരീക്ഷണത്തിലായിരിക്കും നടത്തപ്പെടുന്നത്. പരീക്ഷ […]