
സംസ്ഥാനത്ത് ആദ്യമായി തെർമൽ ഒപ്റ്റിക്കൽ ഇമേജിംഗ് ക്യാമറ
പനി പരിശോധനയ്ക്കുള്ള ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവേർഡ് ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിംഗ് ക്യാമറ തിരുവനന്തപുരത്ത് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഇതിനെ ഉപയോഗിക്കാവുന്നതാണ്. താപനിലയും പ്രത്യേകം […]