സൗജന്യ ഡോക്യുമെന്ററിയും സീരീസും ആയി, Netflix Youtube Channel

April 18, 2020 Correspondent 0

Netflixന്റെ ഡോക്യൂമെന്ററിയും സീരീസുകളും ഇനി Netflix Youtube ചാനലിൽ കാണാം. ടീച്ചേഴ്സിന്റെ അഭ്യർത്ഥനയെ മാനിച്ചാണ് ഈ ഒരു നീക്കം. ഏറ്റവും ജനപ്രീതിയായ Our Planet,  Explained തുടങ്ങിയ ഡോക്യുമെന്ററികൾ ഇനി Netflix Youtube ചാനലിൽ. […]

എയർടെൽ, വൊഡാഫോൺ ഐഡിയ സൗജന്യ ഇൻകമിങ് കോൾ അനുകൂല്യങ്ങൾ മെയ്‌ 3 വരെ

April 18, 2020 Correspondent 0

എയർടെൽ, വൊഡാഫോൺ അവരുടെ ലോ ഇൻകം ഉപയോക്താക്കളുടെ പ്രീപെയ്ഡ് പാക്കിന്റെ വാലിഡിറ്റി മെയ്‌ 3 വരെ നീട്ടി. കോവിഡ് പ്രതിസന്ധി മൂലാമാണ്‌ ഈ ഒരു നീക്കം. എയർടെലിന്റെ 30 ലക്ഷത്തോളം വരുന്ന ഉപയോക്താക്കൾക്കാണ് കോവിഡ് […]

കോവിഡിനെ കണ്ടെത്താൻ എ ഐ സോഫ്റ്റ്‌വെയർ

April 18, 2020 Correspondent 0

ലോകം മുഴുവനുമുള്ള മനുഷ്യ ജീവനുകൾക്ക് നാശം വരുത്തികൊണ്ട് മുന്നേറുന്ന കോവിഡ്19 നെ കണ്ടെത്തുവാനും തുരത്താനും ശാസ്ത്രലോകവും ടെക്നോളജിയും ഉണര്‍ന്നു പ്രവർത്തിക്കുകയാണ്. കോവിഡ് നിര്‍ണ്ണയം  നടത്തുവാൻ ഇതിനോടകം തന്നെ പല മാർഗ്ഗങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ […]

zoom

സൂം(Zoom) അപ്ഡേറ്റ് : ദൈർഘ്യമേറിയ പാസ്‌വേർഡുകൾ, ക്രമരഹിതമായ മീറ്റിംഗ് ഐഡികൾ, മൂന്നാംകക്ഷി പിന്തുണ

April 17, 2020 Correspondent 0

ടെലികോൺഫെറെൻസിങ് ആപ്പ് ആയ, സൂം, ഈ ഇടയായി വിവിധ സുരക്ഷാ പ്രശ്നങ്ങൾക്ക് വിധേയമായി. സൂമിന്റെ 5 ലക്ഷത്തോളം അക്കൗണ്ട് ആണ് ഡാർക്ക്‌ വെബിൽ വിറ്റു പോയത്. കമ്പനിയുടെ പുതിയ അപ്ഡേറ്റ് എല്ലാം ഫ്രീസ് ചെയ്തതിനു […]

ലെനോവയുടെ സൗജന്യ കസ്റ്റമർ സർവീസ്, ഇപ്പോൾ മറ്റു പിസി ബ്രാന്ഡുകള്ക്കും

April 17, 2020 Correspondent 0

ലോക്ക് ഡൌൺ നീട്ടിയതിനെ തുടർന്ന് ലെനോവയുടെ കസ്റ്റമർ സർവീസ് മറ്റു പിസി ഉപയോക്താക്കൾക്കും മെയ്‌ 3വരെ ലഭ്യമാണ്. 24/7 മണിക്കൂർ ടെക്നിക്കൽ സപ്പോർട്ട് ആണ് ലെനോവോ നൽകുന്നത്.  ബേസിക് ഓപ്പറേറ്റിംഗ് സിസ്റ്റം ട്രബിൽഷൂട്ടിംഗ്, ഡിവൈസ് […]

വ്യാജവാർത്തകൾ തടയാൻ ഫേസ്ബുക്ക്

April 17, 2020 Correspondent 0

ഇനി മുതൽ ഫേസ്ബുക്കിൽ വ്യാജവാർത്തകളും ആയി ഇടപഴകിയ ഉപയോക്താക്കളെ അറിയിക്കും. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൂടെ വളരെ അധികം വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് മൂലം പലരുടെയും ജീവന് തന്നെ അപകടത്തിലാക്കുന്നു. ഇത് തടയാൻ വേണ്ടിയുള്ള […]

whatsapp

വാട്സ്ആപ്പ് വീഡിയോ കോൾ, നാലിൽ കൂടുതൽ പേർക്

April 17, 2020 Correspondent 0

കോവിഡ് കാലത്ത് വീഡിയോ കോളിന്റെ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്നു, വാട്സ്ആപിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വീഡിയോ,  വോയിസ്‌ കോളിന്റെ പരിധി നാലിൽ കൂടുതൽ ആകുന്നു.  എത്ര ഉപഭോക്താക്കൾക്ക് ഗ്രൂപ്പു കോളിൽ ചേരാൻ ആകുമെന്ന് കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. IOSനു […]

പൊക്കിമോൻ ഗോ ഇനി വീടിനുള്ളിൽ കളിക്കാം

April 17, 2020 Correspondent 0

പ്രശസ്തമായിട്ടുള്ള  ഓഗ്മെന്റഡ് റിയാലിറ്റി മൊബൈൽ ഗെയിം ആയ പോക്ക്മോൻ ഗോ ,നിലവിലെ ആഗോള സാഹചര്യത്തിൽ തങ്ങളുടെ കളിക്കാർ എല്ലാം വീടിനുള്ളിൽ സമയം ചെലവഴിക്കാൻ വേണ്ടി പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. പോക്ക്മോൻ ഗോയുടെ നിർമാതാക്കളായ […]

ഇ-കൊമേഴ്സ് സൈറ്റുകൾ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും

April 17, 2020 Correspondent 0

ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചതോടുകൂടി ഫ്ലിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ അടക്കമുള്ള ഇ-കൊമേഴ്സ് സൈറ്റുകൾ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കുന്നതാണ്. ഐടി, ഐടി എനേബിൾഡ് സർവീസുകളുടെ പ്രവർത്തനങ്ങൾ, സർക്കാർ സേവനങ്ങൾക്കായുള്ള ഡേറ്റ /കോൾ സെന്ററുകൾ,  ഓൺലൈൻ […]

വിദ്യാർഥികൾക്ക് ആയി ഓൺലൈൻ കോഴ്സ്

April 16, 2020 Correspondent 0

വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ വക സൗജന്യ ഓൺലൈൻ കോഴ്സ്, കോവിഡ് കാരണം സ്കൂൾ, കോളേജ് അടച്ചിട്ടതിനെത്തുടർന്നാണ് ഈ ഒരു സൗകര്യം. Diksha, NCERTയുടെ e-Pathshala വഴി ആണ് ഈ ഒരു സൗകര്യം. കൂടാതെ മിനിസ്ട്രിയുടെ […]