zte underdisplay camera smartphone

ലോകത്തെ ആദ്യ അണ്ടർ ഡിസ്പ്ലേ ക്യാമറ സ്മാർട്ട്‌ഫോണുമായി ZTE

August 21, 2020 Correspondent 0

ചൈനയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ZTE ചൈനയിൽ അണ്ടർ ഡിസ്പ്ലേ ക്യാമറയുള്ള ആദ്യത്തെ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നു. സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന അസോൺ 20 5G സ്മാർട്ട്ഫോണിൽ ഡിസ്പ്ലേയ്ക്ക് കീഴിൽ ആണ് ക്യാമറ നൽകിയിരിക്കുന്നത്. ഒപ്പോ, […]

vconsol

വി കൺസോൾ: ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂൾ

August 21, 2020 Correspondent 0

ഇന്ത്യക്ക് സ്വന്തമായി ഒരു വീഡിയോ കോൺഫറൻസിംഗ് സാങ്കേതികവിദ്യ തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നോവേഷൻ ചലഞ്ചിൽ മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജെൻഷ്യ കമ്പനി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇവർ വികസിപ്പിച്ചെടുത്ത ‘വി കൺസോൾ’ ആയിരിക്കും […]

jio pay

ജിയോ ഫോൺ ഉപയോക്താക്കൾക്കായി ജിയോ പേ പ്രവർത്തനസജ്ജം

August 20, 2020 Correspondent 0

റിലയൻസ് ജിയോയുടെ പേയ്‌മെന്റ് ആപ്ലിക്കേഷനായ ജിയോ പേ ഇന്ത്യയിൽ പ്രവർത്തനസജ്ജമായിരിക്കുന്നു. റിലയൻസ് ആയിരത്തിലധികം ജിയോ ഫോണുകളിൽ ജിയോ പേ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുകയാണ്. കൂടുതൽ ആളുകളിലേക്ക് ഈ സവിശേഷത ഉടൻ ലഭ്യമാക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയിലെ […]

whatsapp

സ്റ്റിക്കർ സേർച്ച് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

August 20, 2020 Correspondent 0

വ്യത്യസ്ത സ്റ്റിക്കറുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ കമ്പനി ആ സവിശേഷതയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ പരീക്ഷിക്കുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിൽ ഈ സവിശേഷതയുടെ പൂർണ്ണരൂപം […]

vivo s prime

ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് ക്യാമറ സവിശേഷതയുമായി വിവോ എസ് 1 പ്രൈം

August 17, 2020 Correspondent 0

വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ എസ് 1 പ്രൈം പുറത്തിറങ്ങിയിരിക്കുന്നു. 8 ജിബി റാം, സ്നാപ്ഡ്രാഗൺ 665 SoC, 128 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9 പൈ ഓഎസിലാണ് പ്രവർത്തിക്കുന്നത്. […]

nokia 5.3

നോക്കിയ 5.3 ഇന്ത്യൻ വിപണിയിലേക്ക്

August 17, 2020 Correspondent 0

ആഗോള വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന നോക്കിയ 5.3 സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. അവതരണം ഉടൻ ഉണ്ടെന്ന സൂചന നൽകി പുതിയ നോക്കിയ 5.3 ഇതിനകം തന്നെ കമ്പനിയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ടതിനാൽ […]

amazon

ആമസോണിന്റെ ഓൺലൈൻ ഫാർമസി ബെംഗളൂരുവിൽ

August 16, 2020 Correspondent 0

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ബെംഗളൂരു നഗരത്തിൽ ഒരു ഓൺലൈൻ ഫാർമസി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ആമസോൺ ഫാർമസി എന്ന ഓൺ‌ലൈൻ മരുന്നു വിൽപ്പനശാലയിൽ ഓവർ-ദി-കൗണ്ടർ, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങൾ, പരമ്പരാഗത ഇന്ത്യൻ […]

e healthcare

രാജ്യത്ത് പുതിയ ഡിജിറ്റൽ ആരോഗ്യ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു

August 16, 2020 Correspondent 0

ഇന്ത്യയുടെ 74- മത് സ്വാതന്ത്ര ദിനാഘോഷ ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന ഡിജിറ്റൽ ആരോഗ്യ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുന്ന ദേശീയ […]

hasselblad camera

ഹസ്സെൽബ്ലാഡ് 907X 50C മീഡിയം ഫോർമാറ്റ് ക്യാമറ

August 15, 2020 Correspondent 0

സ്വീഡിഷ് ക്യാമറ നിർമ്മാതാക്കളായ ഹസ്സെൽബ്ലാഡ്  2019 ജൂണിൽ അവതരിപ്പിച്ച തങ്ങളുടെ മീഡിയം ഫോർമാറ്റ് ക്യാമറ  907X 50C  ഇപ്പോൾ വിപണിയിൽ ലഭ്യമാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. ഹസ്സെൽബ്ലാഡ് 907X 50C 50 മെഗാപിക്സൽ സി‌എം‌ഒ‌എസ് മീഡിയം […]

zoom

വീഡിയോകോൾ മികവുറ്റതാക്കാൻ സൂമിലെ പുതിയ സവിശേഷതകൾ

August 15, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം. കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് ഓഫീസ് ജോലിക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിതരായതിനാൽ സൂമിന് പ്രചാരമേറി. കഴിഞ്ഞ കുറച്ച് […]