motorola7

ചൈനീസ് ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍

September 14, 2020 Correspondent 0

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളോട് എതിരിടാന്‍ മോട്ടറോള പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തി നിരവധി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതിന്‍റെ ഭാഗമെന്നോണം, മോട്ടോ ജി 9 പ്ലസ് സ്മാര്‍ട്ട്ഫോണിന് ശേഷം മോട്ടറോള മോട്ടോ ഇ 7 […]

google auto complete

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് നീക്കംചെയ്ത് ഗൂഗിള്‍ സേര്‍ച്ച്

September 14, 2020 Correspondent 0

തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗൂഗിൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് ഓഫാക്കുമെന്ന് അറിയിച്ചു. സേര്‍ച്ച് ബോക്സില്‍ കുറച്ച് വാക്കുകൾ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആ വിഷയവുമായി ബന്ധപ്പെട്ട പ്രിഡിക്ഷനുകള്‍ നല്‍കി […]

galaxym51

സാംസങ് ഗ്യാലക്‌സി എം51; വിലയും സവിശേഷതകളും

September 12, 2020 Correspondent 0

സാംസങിന്‍റെ ജനപ്രിയ മിഡ് റെയ്ഞ്ച് എം-സീരീസിൽ പുതിയ സ്മാർട്ട്‌ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നു. പോക്കോ എക്സ് 2, വൺപ്ലസ് നോർഡ്, റിയൽ‌മി 7 പ്രോ എന്നിവയുമായി കിടപിടിക്കുന്ന വിലനിലവാരത്തിലാണ് പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഇന്ത്യന്‍ […]

instagram

ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് വേരിഫിക്കേഷന്‍

September 12, 2020 Correspondent 0

ഒരു ഇൻസ്റ്റഗ്രാം യൂസര്‍ നെയ്മിന് അടുത്തുള്ള ചെക്ക്മാർക്ക് അക്കൗണ്ട് പരിശോധിച്ചുറപ്പിച്ചതായി സൂചിപ്പിക്കുന്നു. നിയമാനുസൃതമായ ഒരു പൊതു വ്യക്തിയാണ് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതെന്ന് ഈ വേരിഫിക്കേഷന്‍ മുദ്ര നിങ്ങളെ അറിയിക്കുന്നു. ഈ സ്ഥിരീകരണ പ്രക്രിയ അത്ര എളുപ്പമല്ലാത്തതിനാല്‍ […]

color operating system

ഒപ്പോയുടെ കളർ ഓഎസ് 11ന്‍റെ പബ്ലിക് ബീറ്റാ പ്രഖ്യാപിച്ചു

September 11, 2020 Correspondent 0

ഗൂഗിള്‍ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് 11 ഓഎസ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഒപ്പോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർ ഓഎസ് 11 പബ്ലിക് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. ഒപ്പോയുടെ ഫൈൻഡ് എക്സ് 2 സീരീസ്, റിനോ 3 […]

jio pay

വിലക്കുറഞ്ഞ 10 കോടി ആന്‍ഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാന്‍ റിലയൻസ് ജിയോ

September 11, 2020 Correspondent 0

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 10കോടി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ജിയോ. ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പുതിയ ഫോണുകള്‍ നിര്‍മ്മിക്കുവാനാണ് റിലയൻസ് ഇൻഡസ്ട്രീസിന്‍റെ പദ്ധതി. ഈ വർഷം ഡിസംബർ ആദ്യം അല്ലെങ്കിൽ […]

android eleven pixel

ആന്‍ഡ്രോയിഡ് 11 ഓഎസ്; പതിവ് തെറ്റാതെ പിക്സല്‍ ഫോണുകളില്‍ ആദ്യം

September 10, 2020 Correspondent 0

ആൻഡ്രോയ്ഡ് 11ന്‍റെ സ്റ്റെബിള്‍ പതിപ്പ് ഗൂഗിൾ പുറത്തിറങ്ങി. എപ്പോഴത്തെയും പോലെ പിക്സൽ ഫോണുകളിലാണ് പുതിയ ഓഎസ് ആദ്യം എത്തിയിരിക്കുന്നത്. പിക്സല്‍ 2 മുതൽ പിക്സല്‍ 4 എക്സ് എല്‍ വരെയുള്ള ഗൂഗിൾ ഫോണുകളിലാണ് ഓഎസ് […]

apple watch

ഗൂഗിള്‍ മാപ്‌സ് ആപ്പിൾ വാച്ചിലേയ്ക്ക് തിരിച്ചെത്തി

September 10, 2020 Correspondent 0

ഗൂഗിളിന്‍റെ ജനപ്രിയ നാവിഗേഷൻ ആപ്ലിക്കേഷനായ ഗൂഗിള്‍മാപ്സ് ആപ്പിൾ വാച്ചിൽ തിരിച്ചെത്തി. ഗൂഗിൾ മാപ്‌സ് തിരികെ ആപ്പിൾ വാച്ചിലേക്ക് കൊണ്ടുവരുമെന്ന് ഓഗസ്റ്റ് മുതൽ നൽകിയ വാഗ്ദാനമാണ് ഗൂഗിൾ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ആപ്പിള്‍ വാച്ചില്‍ മുൻ‌കൂട്ടി സേവ് ചെയ്തിട്ടുള്ള […]

sound one v11

20 മണിക്കൂർ ബാറ്ററി ദൈർഘ്യമുള്ള വയർലെസ് ബ്ലൂടൂത്ത് ഹെഡ്ഫോണുമായി സൗണ്ട് വണ്‍

September 9, 2020 Correspondent 0

പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സൗണ്ട് വണ്ണിന്‍റെ പുതിയ ഓവർ ദി ഇയർ വി11 വയർലെസ് ബ്ലൂടൂത്ത് ഹെഡ്ഫോൺ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. കമ്പനിയുടെ വി10 ഹെഡ്ഫോണിന്‍റെ പിൻഗാമിയായി പുറത്തിറക്കിയിരിക്കുന്ന ഈ ഉപകരണത്തിന് 20 മണിക്കൂർ ആണ് […]

google phone fraud

ഫോൺകോളിലൂടെയുള്ള തട്ടിപ്പുകൾ തടയാൻ ഗൂഗിളിന്‍റെ പുതിയ സംവിധാനം

September 9, 2020 Correspondent 0

ഫോൺ വഴി വരുന്ന ബിസിനസ്സ് കോള്‍ തട്ടിപ്പുകൾക്ക് തടയിടാൻ ഗൂഗിൾ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കൾക്ക് വേണ്ടി വെരിഫൈഡ് കോള്‍ എന്ന ഫീച്ചർ ഫോൺ ആപ്പിനൊപ്പം ഗൂഗിൾ അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് വരുന്ന […]