safe me cybersecurity

ഓണ്‍ലൈനില്‍ സുരക്ഷിതരാണോ?

December 3, 2020 Correspondent 0

ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഉപയോഗം സുരക്ഷിതമാണോ ഡാര്‍ക്ക് വെബ് എക്‌സ്‌പോഷർ ഉണ്ടായിട്ടുണ്ടോ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനായ ‘സേഫ് മി’ (SAFE Me) സൈബർ സുരക്ഷ സ്ഥാപനമായ ലൂസിഡിയസ് അവതരിപ്പിച്ചിരിക്കുന്നു. സെയ്ഫ് മി […]

instagram live room

ഇന്‍സ്റ്റഗ്രാം ലൈവ് റൂമ്സ് ഇന്ത്യയില്‍

December 3, 2020 Correspondent 0

മൂന്നോ അതിലധികമോ ആളുകളെ ലൈവ് വീഡിയോയില്‍ ചേര്‍ക്കുവാന്‍ സാധിക്കുന്ന ഇന്‍സ്റ്റഗ്രാമിന്‍റെ ലൈവ് റൂമ്സ് ഫീച്ചര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്ന ഈ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. […]

geforce rtx

ജിഫോഴ്‌സ് RTX 3060Ti ജിപിയു

December 3, 2020 Correspondent 0

ജിഫോഴ്സ് ആർടിഎക്സ് 3060 സീരീസിന്‍റെ ഭാഗമായി എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് 3060ടി ജിപിയു അവതരിപ്പിച്ചിരിക്കുന്നു. പുതിയ ആമ്പിയർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള, എൻ‌വിഡിയ ജിഫോഴ്സ് ആർ‌ടി‌എക്സ് 3060ടി, മുൻ തലമുറ എൻ‌വിഡിയ ജിഫോഴ്സ് ആർ‌ടി‌എക്സ് […]

mi human body sensor

മി സ്മാർട്ട് ബോഡി സെൻസർ 2

December 3, 2020 Correspondent 0

ഷവോമിയുടെ സ്മാര്‍ട്ട്ഹോം ഉപകരണങ്ങളുടെ ശ്രേണിയിലേക്ക് പുതിയ ഉപകരണമായി മി ഹ്യൂമൻ ബോഡി സെൻസർ 2 പുറത്തിറങ്ങിയിരിക്കുന്നു. ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നിലൂടെ ലഭ്യമാകുന്ന ഉപകരണം ചൈനയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് കോം‌പാക്റ്റ് വലുപ്പമുണ്ട്, കൂടാതെ മോഷൻ ഡിറ്റക്ഷൻ, […]

faug

ഫൗജി ഗെയിം പ്ലേസ്റ്റോറില്‍

December 2, 2020 Correspondent 0

ഫൗജി മൊബൈൽ ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഷൂട്ടര്‍ ഗെയിമായ ഫൗജി പ്രീ-രജിസ്ട്രേഷന്‍റെ ഭാഗമായാണ് പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പുതിയ ഗെയിം ലഭ്യമാകുക. […]

motorola motog5g

വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണ്‍

December 2, 2020 Correspondent 0

മോട്ടറോളയുടെ മോട്ടോ ജി 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. നാളിതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തിൽ ഫോണുകൾ അവതരിപ്പിച്ചിരുന്ന മോട്ടറോള മിഡ് റെയ്ഞ്ച് സെഗ്‌മെന്‍റിലേക്ക് ശ്രദ്ധയൂന്നിയാണ് മോട്ടോ ജി 5ജി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ […]

nokia laptop india launch

നോക്കിയ ലാപ്ടോപ്പുകൾ ഉടൻ ഇന്ത്യയിൽ

December 2, 2020 Correspondent 0

ഇന്ത്യന്‍ വിപണികളില്‍ ലാപ്ടോപ്പുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് നോക്കിയ. ഒന്നല്ല ഒന്‍പത് ലാപ്ടോപ്പുകള്‍ കമ്പനി പുറത്തിറക്കും. മൊബൈല്‍ഫോണുകളിലേത് പോലെ ലാപ്ടോപ്പുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായിരിക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്(BIS) വെബ്‌സൈറ്റിൽ നോക്കിയ ലാപ്‌ടോപ്പുകൾക്ക് സർട്ടിഫിക്കറ്റ് […]

youtube shorts

യൂട്യൂബില്‍ സേര്‍ച്ച് ഹിസ്റ്ററി ഒഴിവാക്കാം

December 2, 2020 Correspondent 0

യൂട്യൂബിൽ നിങ്ങൾ തിരയുന്നതോ കാണുന്നതോ ആയ എല്ലാ കണ്ടെന്‍റുകളും ഗൂഗിള്‍ ശേഖരിക്കുന്നു. ഈ സേര്‍ച്ച് ഹിസ്റ്ററിയുടേയും വാച്ച് ഹിസ്റ്ററിയുടേയും അടിസ്ഥാനത്തില്‍ ഉപയോക്താവിന്‍റെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് യൂട്യൂബ് വീഡിയോകള്‍ നിര്‍ദേശിക്കുന്നത്. ഈ സൗകര്യം ഉപയോക്താവിന്‍റെ സ്വകാര്യതയെ […]

google photos collage

ഗൂഗിള്‍ ഫോട്ടോസില്‍ കൊളാഷ് ഡിസൈനുകള്‍

November 30, 2020 Correspondent 0

ഗൂഗിളിന്‍റെ ഫോട്ടോ സ്റ്റോറേജിംഗ് സേവനമായ ഗൂഗിള്‍ ഫോട്ടോസിൽ ചിത്രങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനൊപ്പം മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. ഇപ്പോഴിതാ ഗൂഗിൾ ഫോട്ടോസില്‍ പുതിയ കൊളാഷ് ഡിസൈനുകൾ അവതരിപ്പിച്ചിരിക്കുന്നു. […]

xiaomi redmi smartwatch

റെഡ്മിയുടെ ആദ്യ സ്മാർട്ട് വാച്ച്

November 28, 2020 Correspondent 0

റെഡ്മി നോട്ട് 9 പ്രോ 5ജി, റെഡ്മി നോട്ട് 9 5ജി, നോട്ട് 9 4ജി ഫോണുകൾക്കൊപ്പം കമ്പനി തങ്ങളുടെ ആദ്യ സ്മാർട്ട് വാച്ച് ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒന്നിലധികം ഫിറ്റ്നസ് സവിശേഷതകളും സ്മാർട്ട് സവിശേഷതകളുമുള്ള […]