ഗൂഗിൾ ചാറ്റ് ബോട്ട് വഴി ഇനി ചിത്രങ്ങളും നിർമ്മിച്ചെടുക്കാം

February 3, 2024 Correspondent 0

ഗൂഗിളിന്‍റെ നിർമ്മിത ബുദ്ധി ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ ഇനി ഫോട്ടോകളും ചിത്രങ്ങളും നിർമ്മിച്ചെടുക്കാം. ആവശ്യമായ വിവരങ്ങള്‍ വിശദമാക്കിയുള്ള നിര്‍ദേശങ്ങളില്‍ നിന്ന് ബാര്‍ഡിന് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാവും. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 നിർമ്മിത ബുദ്ധി മോഡലാണ് ഇതിന് […]

ഉപയോഗത്തിലില്ലാത്ത മൊബൈൽനമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ്

November 4, 2023 Correspondent 0

ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ […]

സ്വിഫ്റ്റ്‌ കീയ്‌ക്കുള്ള പിന്തുണ നിര്‍ത്താനൊരുങ്ങി മൈക്രോസോഫ്റ്റ്

September 30, 2022 Correspondent 0

ക്വാര്‍ട്ടി (QWERTY) കീബോർഡ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറായ സ്വിഫ്റ്റ്‌ കീയ്‌ക്കുള്ള പിന്തുണ ഐഒഎസ് ഡിവൈസുകളില്‍ നിര്‍ത്താന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ഒക്ടോബർ അഞ്ചിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് കീബോർഡ് ആപ്ലിക്കേഷൻ ഡീലിറ്റ് ചെയ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ […]

ബോക്സിൽ നിന്ന് ചാർജർ ഒഴിവാക്കാൻ ‘ഒപ്പോ’യും

September 3, 2022 Correspondent 0

ആപ്പിൾ, സാംസങ്, ഗൂഗിൾ, നോക്കിയ എന്നീ കമ്പനികൾക്ക് പിന്നാലെ ചൈനീസ് സ്മാര്‍ട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോയും സ്മാർട്ട്‌ഫോൺ ബോക്സുകളിൽ നിന്ന് പവർ അഡാപ്റ്റർ ഒഴിവാക്കുമെന്ന് റിപ്പോർട്ട്.   ‘ഒപ്പോയുടെ വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജിംഗ് അഡാപ്റ്റർ […]

എഡിറ്റ് ബട്ടൺ സംവിധാനവുമായി ട്വിറ്റർ

September 3, 2022 Correspondent 0

ഉപയോക്താകൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ. പുതിയ അപ്ഡേഷന്‍ പ്രകാരം ഇനി ട്വീറ്റുകൾ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതായത്, എഡിറ്റ് ബട്ടൺ എന്ന പുതിയ ഓപ്ഷൻ കൂടി ട്വിറ്റർ […]

50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യമുള്ള ഗ്രാവിറ്റി ഇസഡ് ഇയര്‍ബഡ്

July 8, 2022 Correspondent 0

ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡിഫൈ ബ്രാന്‍ഡ് ഗ്രാവിറ്റി ഇസഡ് (Gravity Z) എന്ന പേരില്‍ 50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പുനല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ചു. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി […]

പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഉടനെ നടപ്പാക്കില്ല

July 2, 2022 Correspondent 0

വിപിഎൻ ചട്ടങ്ങൾ ഉൾപ്പെടുന്ന പുതിയ സൈബർ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ വിപിഎൻ ദാതാക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം  (സെർട്–ഇൻ)  മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ ഇത് നടപ്പിലാക്കാനുള്ള  […]

ഗൂഗിൾ പ്ലേയ്ക്ക് പുതിയ പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ

May 14, 2022 Manjula Scaria 0

ഡെവലപ്പർമാരുടെ പണ സമ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനായി ഗൂഗിള്‍ പ്ലേ പുതിയ പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും കൺസോൾ UI-യും നടപ്പിലാക്കുന്നു. ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിനിടെയാണ് ഈ പ്രഖ്യാപനം.  ഈ മാറ്റങ്ങൾ പ്ലേസ്റ്റോറില്‍ സബ്‌സ്‌ക്രിപ്‌ഷനുകൾ വിൽക്കുന്നതിൽ […]

ഐഫോണില്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

April 9, 2022 Manjula Scaria 0

ഡിസപ്പിയറിംഗ്  മെസ്സേജുകൾ ഓൺ ചെയ്തിട്ടുള്ള ഐഫോണുകളിൽ ഇനിമുതൽ വാട്സ്ആപ്പ് ചിത്രങ്ങളും മറ്റും സേവ് ചെയ്യണ്ട ആവശ്യമില്ല. ഡിസപ്പിയറിംഗ് മെസ്സേജ് ഉപയോഗിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി സേവ് ചെയ്തിരുന്നു.  എന്നാൽ ഇത് സന്ദേശങ്ങൾ […]

ട്രൂകോളറിൽ ഇനി മുതൽ സ്മാർട്ട്‌ കാർഡുകളും

March 26, 2022 Manjula Scaria 0

ട്രൂകോളർ പുതിയ നിരവധി ഫീച്ചറുകൾ ആണ് ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ മെസ്സേജ് അയക്കുന്നതിനുള്ള ഒരു സുരക്ഷിത ആപ്പ് ആയിട്ടും സ്മാർട്ട്‌ കാർഡുകൾ  അയയ്ക്കുന്നതിനുള്ള ആപ്പ് ആയി മാറുന്നു എന്നതാണ് ഇതിൽ പ്രത്യേകമായി എടുത്തു […]