അൺറെസ്പോൺസീവ് ക്രോംബുക്ക് ആപ്ലിക്കേഷനുകൾ ക്ലോസ് ചെയ്യാം
നിങ്ങളുടെ ക്രോംബുക്ക് ലോക്കുചെയ്യുന്നതരത്തിൽ ഫ്രീസുചെയ്‌ത ആപ്ലിക്കേഷൻ ഉണ്ടോ? നിങ്ങൾ വിൻഡോസിലായിരുന്നുവെങ്കിൽ, Ctrl + Alt + Delete അമർത്തി ടാസ്‌ക് മാനേജർ ഉപയോഗിച്ച് അത് ക്ലോസ് ചെയ്തേനെ. എന്നാൽ നിങ്ങളുടെ ക്രോംബുക്കിലെ ആപ്ലിക്കേഷനുകൾ എങ്ങനെ […]
