
സഫാരിയിൽ വെബ് പേജുകൾ സേവ് ചെയ്യാം
ഐഫോണിലെ സഫാരി ബ്രൗസറിൽ ഓഫ് ലൈൻ റീഡിംഗിനായി റീഡിംഗ് ലിസ്റ്റ് എങ്ങനെ പ്രാപ്തമാക്കും? ഓഫ്‌ലൈൻ റീഡിംഗ് ലിസ്റ്റ് പ്രവർത്തിക്കുന്നതിന് മുൻപ്, നിങ്ങളുടെ സഫാരി ബുക്ക്മാർക്കുകളും റീഡിംഗ് ലിസ്റ്റും സംരക്ഷിക്കുന്നതിന് ഐക്ലൗഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത് […]