
ഫെയ്സ്ബുക്ക് ഗെയിമിംഗിനെ കുറിച്ച് കൂടുതൽ അറിയാം
കോവിഡ്-19 മഹാമാരി കാരണം, നിരവധി ആളുകൾ ഗെയിമിംഗ് ഒരു ഹോബിയായി സ്വീകരിച്ചിരിക്കുകയാണ്. ഒരു ഗെയിമിംഗ് കൺസോളിലോ ഒരു മൊബൈൽ ഫോണിലോ ആയി സമയം കളയുകയാണ് പതിവ്. ഈയൊരു സാഹചര്യം മുന്നിൽ കണ്ട് ഫെയ്സ്ബുക്ക് ആൻഡ്രോയിഡിൽ […]