വാട്സ്ആപ്പ് വോയ്‌സ് മെസ്സേജിൽ പ്രശ്‍നങ്ങൾ നേരിടുന്നുണ്ടോ?

February 1, 2022 Manjula Scaria 0

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് അടുത്തിടെ വോയിസ് മെസ്സേജിങ് ഫീച്ചറില്‍ പുതിയ അപ്ഡേഷനുകള്‍ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് ചില പ്രശ്‍നങ്ങൾ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ചിലപ്പോൾ മെസ്സേജ് […]

വാട്സ്ആപ്പിലെ ചാറ്റ് ബാക്കപ്പ്; ഡ്രൈവിലെ അണ്‍ലിമിറ്റഡ് സ്റ്റോറേജ് സ്പെയ്സിന് പ്രശ്നമാകും

February 1, 2022 Manjula Scaria 0

വാട്സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിന് പലരും ഗൂഗിൾ ഡ്രൈവിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഡ്രൈവിലേക്കുള്ള വാട്സ്ആപ്പ് ബാക്കപ്പിന് ഗൂഗിൾ അക്കൗണ്ടിലെ സ്‌റ്റോറേജ് സ്‌പെയ്‌സിൽ അൺലിമിറ്റഡായ ഇടം ലഭിക്കുന്നത് ഉടൻ അവസാനിച്ചേക്കാം […]

സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം

February 1, 2022 Manjula Scaria 0

പുതുപുത്തൻ മോഡലുകളുമായി സ്മാർട്ട്ഫോൺ വിപണി കുതിച്ചുകയറുമ്പോൾ രാജ്യത്തെ സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിൽപനയും ഉയരുന്നതായി റിപ്പോർട്ട്. 2021ൽ ഇന്ത്യയിൽ രണ്ടരക്കോടി സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോണുകളെങ്കിലും വിറ്റുപോയിട്ടുണ്ടെന്നാണ് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) […]

ഡബിള്‍ ഫോള്‍ഡ് ഫോണിനായി പേറ്റന്‍റെടുത്ത് സാംസങ്

February 1, 2022 Manjula Scaria 0

ഫോൾഡബിൾ സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് ഏറെ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ള സാംസങ് ഇപ്പോഴിതാ രണ്ട് മടക്കുള്ള ഫോൾഡബിൾ ഫോണിനായുള്ള പേറ്റന്‍റ് സ്വന്തമാക്കിയിരിക്കുകയാണ്. പേറ്റന്‍റ് നേടിയ പുതിയ ഫോണിന് രണ്ട് വശങ്ങളിലേക്കായി തുറക്കാനാവും വിധമുള്ള ഫോൾഡബിൾ സ്ക്രീനായിരിക്കും […]

മൈക്രോമാക്സ് നോട്ട് 2 ഇന്ത്യയില്‍

February 1, 2022 Manjula Scaria 0

ആകര്‍ഷകരമായ ഡിസൈനില്‍ അവതരിപ്പിച്ചിരിക്കുന്ന മൈക്രോമാക്സ് ഇന്‍ നോട്ട് 2 ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക്. റിയര്‍പാനലില്‍ ഗ്ലാസ് ഫിനിഷോടുകൂടിയ ഇതില്‍ ബ്ലാക്ക്, ബ്രൌണ്‍ എന്നീ രണ്ട് നിറങ്ങളിലുള്ള മോഡലുകളാണ് ഉള്ളത്. എല്ലാ വശങ്ങളിലും […]

ബ്രോഡ്ബാന്‍റില്‍ നിന്നുള്ള വൈ-ഫൈ വേഗത വര്‍ധിപ്പിക്കാം

January 30, 2022 Manjula Scaria 0

നെറ്റ്‌വർക്കിലെ പ്രശ്നങ്ങള്‍ അല്ലാതെ തന്നെ പല കാരണങ്ങള്‍ കൊണ്ടും ബ്രോഡ്ബാന്‍ഡിലെ വൈ-ഫൈ വേഗത കുറയും. ഈ അവസരത്തില്‍ നമുക്ക് വേഗത വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം. ഡിവൈസുകള്‍ ഓഫാക്കി വീണ്ടും ഓണാക്കുക വൈ-ഫൈ സ്പീഡ് […]

ഗൂഗിള്‍ ഭാരതി എയര്‍ടെല്ലില്‍ നിക്ഷേപം നടത്തുന്നു

January 30, 2022 Manjula Scaria 0

ടെലികോം കമ്പനിയായ എയർടെല്ലിൽ ഗൂഗിൾ 100 കോടി രൂപ നിക്ഷേപിക്കുന്നു. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്‍റെ ഭാഗമായാണ് നിക്ഷേപം. 700 മില്യണ്‍ ഡോളര്‍ ഉപയോഗിച്ച്‌ എയര്‍ടെല്ലിന്‍റെ 1.28 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്. ഓഹരി […]

30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ട്രായ്

January 29, 2022 Manjula Scaria 0

ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്കായി 30 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ നൽകണമെന്ന് ഓപ്പറേറ്റർമാരോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയോടാണ് […]

ഫെയ്സ്ബുക്ക് മെസഞ്ചറില്‍ പുതിയ ഫീച്ചറുകൾ

January 29, 2022 Manjula Scaria 0

ഫെയ്സ്ബുക്ക് മെസഞ്ചറില്‍ പുതിയ അപ്ഡേറ്റുകള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകളും കോളുകളും പബ്ലിക്ക് ആക്കുന്നത് മുതൽ സ്ക്രീൻഷോട്ട് നോട്ടിഫിക്കേഷനുകളും വീഡിയോ എഡിറ്റ് ഓപ്ഷനുകളും വരെ പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. […]

ജിയോയുടെ 5ജി-യ്ക്ക് 4ജിയേക്കാള്‍ എട്ടിരട്ടി വേഗം

January 29, 2022 Manjula Scaria 0

ഇന്ത്യയിൽ ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 13 മെട്രോ നഗരങ്ങളിലാവും ഇത് ആദ്യം അവതരിപ്പിക്കപ്പെടുകയെന്നാണ് ടെലികോം വകുപ്പിന്‍റെ പ്രഖ്യാപനം. എന്നാല്‍, രാജ്യത്തുടനീളമുള്ള 1000 നഗരങ്ങളില്‍ 5ജി കവറേജ് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ […]