ഡിസ്പ്ലേയിൽ എവിടെ തൊട്ടാലും ഫോൺ തുറക്കാവുന്ന പുതിയ ഫീച്ചറുമായി ഷവോമി

January 8, 2022 Manjula Scaria 0

സ്മാര്‍ട്ട്​ഫോണുകളിലെ പുതിയ ഫിംഗര്‍പ്രിന്‍റ്​ സ്കാനിങ്​ സാ​ങ്കേതികവിദ്യക്ക്​ പേറ്റന്‍റ്​ എടുത്ത്​ ചൈനീസ്​ ടെക്​ ഭീമനും പ്രമുഖ സ്മാര്‍ട്ട്​ഫോണ്‍ ബ്രാന്‍ഡുമായ ഷവോമി. സ്ക്രീനില്‍ എവിടെ തൊട്ടാലും ഫോണ്‍ അണ്‍ലോക്ക്​ ആകുന്ന സാങ്കേതിക വിദ്യയ്ക്കാണ് ഷവോമി പേറ്റന്‍റ്​ സ്വന്തമാക്കിയിരിക്കുന്നത്​. […]

120 വാട്ട് അതിവേഗ ചാര്‍ജിങ്ങുള്ള സ്മാര്‍ട്ട്ഫോണുമായി ഷാവോമി

January 7, 2022 Manjula Scaria 0

ഷാവോമി 11ഐ, ഷാവോമി 11 ഐ ഹൈപ്പർചാർജ് എന്നീ പേരുകളില്‍ പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. ഇതിൽ ഷാവോമി 11ഐ ഹൈപ്പർചാർജ് ഫോണിൽ 120 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. അതേസമയം, ഷാവോമി […]

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ടൈറ്റന്‍റെ സ്മാര്‍ട്ട് ഐ വെയറുകള്‍

January 7, 2022 Manjula Scaria 0

സ്മാര്‍ട്ട് കണ്ണടകളുടെ ശ്രേണിയിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ ഐ കെയര്‍ ചെയിന്‍ ആയ ടൈറ്റന്‍ ഐ+ പുതിയ കണ്ണട അവതരിപ്പിച്ചിരിക്കുന്നു. ഓഡിയോ സപ്പോര്‍ട്ടും ടച്ചും ഫിറ്റ്നസ് ട്രാക്കറും അടക്കം മികച്ച സവിശേഷതകളുമായിട്ടാണ് ഈ കണ്ണട വരുന്നത്. […]

ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഇനി സമയക്രമത്തിൽ

January 7, 2022 Manjula Scaria 0

ഇന്‍സ്റ്റഗ്രാം ഫീഡില്‍ സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം എന്നതടക്കം നിരവധി മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.  ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവെയ്ക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കപ്പെടും. അതായത്, ഇനി മുതല്‍  പുതിയ പോസ്റ്റുകള്‍ ആദ്യം കാണാന്‍ സാധിക്കും. പുതിയ […]

വാട്സ്ആപ്പിന്‍റെ മെസ്സേജ് നോട്ടിഫിക്കേഷനില്‍ പുതിയ മാറ്റം

January 7, 2022 Manjula Scaria 0

ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. പുതിയ അപ്ഡേഷനിലൂടെ വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ കാണിക്കുമ്പോള്‍ ഫോണില്‍ അയച്ചയാളുടെ പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ഗ്രൂപ്പില്‍ നിന്നാണ് സന്ദേശമെങ്കില്‍ ഗ്രൂപ്പ് […]

1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോണുമായി ഒപ്പോ

January 7, 2022 Manjula Scaria 0

35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. ജനുവരി 10 മുതൽ ആമസോണിലും ഓപ്പോ സ്റ്റോറുകളിലും പുതിയ […]

മോട്ടോ ജി71 ജനുവരി 10ന് ഇന്ത്യയില്‍ പുറത്തിറങ്ങും

January 6, 2022 Manjula Scaria 0

അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച  മോട്ടോ ജി71 ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നു. മോട്ടറോള മോട്ടോ G71 5G ജനിവവരി 5 ന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 695 5G ചിപ്സെറ്റ്, ‘അമോലെഡ് ഡിസ്പ്ലേ […]

ജിമെയിലിനെ ക്ലീനാക്കാം

January 6, 2022 Manjula Scaria 0

ആവശ്യമില്ലാത്ത ഇമെയിലുകള്‍ ജിമെയ്‌ലിന് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആക്കാവുന്നതാണ്. ഗൂഗിളില്‍ ആകെ 15ജിബി സ്റ്റോറേജ് മാത്രമാണുള്ളത്. ഇതില്‍ ജിമെയില്‍, ഡ്രൈവ്, ഫോട്ടോ തുടങ്ങി ഗൂഗിളിന്‍റെ എല്ലാ സേവനങ്ങളും ഈ 15 ജിബി സ്റ്റോറേജില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ […]

സേവനങ്ങള്‍ അവസാനിപ്പിച്ച് ബ്ലാക്ക്ബെറി

January 6, 2022 Manjula Scaria 0

സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ലോകപ്രശസ്ത ബ്രാന്‍ഡ് ആയിരുന്ന ബ്ലാക്ക്ബെറി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 മുതല്‍ പിന്തുണ ഒഴിവാക്കിയിരിക്കുകയാണ് കമ്പനി. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന […]

അഞ്ചാം തലമുറ എ.എം.ഡി പ്രൊസസ്സര്‍ ലാപ്ടോപ്പുമായി എച്ച് പി

January 5, 2022 Manjula Scaria 0

ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 ലാപ്ടോപ്പ് അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എഎംഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്സ്, എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ആർക്കിടെക്ചറിൽ […]