സുരക്ഷാ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള പുതിയ സവിശേഷതയുമായി GitHub

May 8, 2020 Correspondent 0

എല്ലാവർക്കുമായി സ്വകാര്യ ശേഖരണങ്ങളിലേക്ക് പ്രവേശനം സൗജന്യമാക്കുകയും പണമടച്ചുള്ള പ്ലാനുകളുടെ വില കുറയ്ക്കുകയും ചെയ്ത ശേഷം, ആപ്ലിക്കേഷൻ വികസനം ത്വരിതപ്പെടുത്തുന്നതിനും ആപ്ലിക്കേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കമ്മ്യൂണിറ്റിയിൽ തടസ്സമില്ലാത്ത ചർച്ച പ്രാപ്തമാക്കുന്നതിനുമായി പുതിയ സവിശേഷതകൾ. പ്രഖ്യാപിച്ചിരിക്കുകയാണ് GitHub. \ […]

xiaomi

അണ്ടർ സ്ക്രീൻ ക്യാമറ ‌ഫോണിന് പേറ്റന്റ് കരസ്ഥമാക്കി ഷവോമി

May 8, 2020 Correspondent 0

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി അണ്ടർ സ്‌ക്രീൻ ക്യാമറയുള്ള പുതിയ സ്മാർട്ട്‌ഫോണിന് പേറ്റന്റ് കരസ്ഥമാക്കിയിരിക്കുന്നു. 2019 ഏപ്രിലിലാണ് ഇത്തരമൊരു ഡിസൈൻ സി‌എൻ‌ഐപി‌എ (China Intellectual Property Administration )-യിൽ ഷവോമി ഫയൽ ചെയ്തത്.  ഷവോമി […]

instagram

ഇൻസ്റ്റഗ്രാം സ്റ്റോറികളിലേക്ക് കോവിഡ് -19 അനുബന്ധ വിവരങ്ങൾ

May 8, 2020 Correspondent 0

ലോകമെമ്പാടുമുള്ള ടെക് ഭീമന്മാർ തങ്ങളുടെ ഉപയോക്താക്കൾക്കിടയിൽ കൊറോണ വൈറസിനെക്കുറിച്ച് അവബോധം പകരാൻ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണ്. ചാറ്റ്ബോട്ടുകൾ അവതരിപ്പിക്കുന്നത് മുതൽ കോവിഡ് അനുബന്ധ വിവരങ്ങൾ അവരുടെ ഫീഡുകളിൽ ചേർക്കുന്നത് ഉൾപ്പെടെ സോഷ്യൽ മീഡിയ […]

No Image

ഫെയ്സ്ടച്ചിങ് കുറയ്ക്കാൻ സഹായിക്കുന്ന റിസ്റ്റ് ബാൻഡ്

May 7, 2020 Correspondent 0

കൊറോണ വ്യാപന തടയുന്നതിനായി ഫെയ്സ്ടച്ചിങ് ഒഴിവാക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട്. എങ്കിലും മിക്കപ്പോഴും നാം പോലുമറിയാതെ ചിലപ്പോൾ നമ്മുടെ കരങ്ങൾ കണ്ണ്, മൂക്ക്, വായ് തുടങ്ങിയ പല ഭാഗങ്ങളിലും സ്പര്‍ശിക്കപ്പെടുകയാണ്. മനുഷ്യൻ അവരുടെ മുഖത്തിന്‍റെ […]

ഗൂഗിൾ പ്ലേ സ്റ്റോറില്ലാതെ ഹോണർ ഫോണുകൾ

May 6, 2020 Correspondent 0

ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ പ്ലേ,ജിമെയിൽ എന്ന് തുടങ്ങി ഗൂഗിളിന്റെ മൊബൈൽ സർവീസുകൾ ഒന്നും ഉൾപ്പെടുത്താതെ ഹോണർ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു. ഹോണറിന്റെ 9 സീരീസിൽപ്പെട്ട 9C, 9A, 9S എന്നീ മോഡലുകളാണ് […]

windows 10

വിൻഡോസ് 10 എക്‌സ് ആദ്യം സിംഗിൾ സ്‌ക്രീൻ ഡിവൈസുകളിലേക്ക്

May 6, 2020 Correspondent 0

മൈക്രോസോഫ്റ്റ് വീണ്ടും പരമ്പരാഗത സിംഗിൾ സ്ക്രീൻ ഡിവൈസിലേയ്ക്ക് തിരിയുകയാണ്. പുതിയ വിൻഡോസ് 10എക്സ് സിംഗിൾ സ്‌ക്രീൻ ഡിവൈസുകളിലായിരിക്കും  ആദ്യം എത്തുകയെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നു . ലാപ്ടോപ്പ് പോലുള്ള  സിംഗിൾ സ്ക്രീൻ […]

ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്കിന്റെ വാട്സ്ആപ്പ് ചാറ്റ്ബോട്ട്

May 6, 2020 Correspondent 0

പോയ്‌ന്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് (ഐ‌എഫ്‌സി‌എൻ) കൊറോണ വൈറസുമായി  ബന്ധപ്പെട്ട അഭ്യൂഹങ്ങളും മറ്റ് വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയിടാൻ ഒരു വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് പുറത്തിറക്കി. വൈറസിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനോ ഇന്ത്യയിൽ നിന്നും വിദേശത്തു […]

apple

കീബോർഡിൽ പുതിയ അപ്ഡേഷനുമായി മാക്ബുക്ക് പ്രോ

May 6, 2020 Correspondent 0

മാക്ബുക്ക് എയർ, ഐപാഡ് പ്രോ എന്നിവയിലേക്ക് പുതിയ മാജിക് കീബോർഡ് അപ്ഡേറ്റ് ചെയ്തതിനുശേഷം, ആപ്പിൾ 13 ഇഞ്ച് മാക്ബുക്ക് പ്രോ ഡിവൈസിനും അതേ അപ്‌ഡേഷൻ നൽകിയിരിക്കുന്നു. പുതിയ മാക്ബുക്ക് പ്രോയിൽ ഇന്റലിന്റെ  പത്താം തലമുറ […]

ഇൻകോഗ്നിറ്റോ മോഡിലും ബ്രൗസർ ഡേറ്റ ചോർത്തി ഷവോമി

May 5, 2020 Correspondent 0

ഇൻകോഗ്നിറ്റോ മോഡലാണ്,സുരക്ഷിതമാണ് എന്നൊക്കെ വിചാരിച്ച് ഇനി കൂടുതൽ തിരയേണ്ട. ഇൻകോഗ്നിറ്റോ മോഡിലും ഷവോമി ഉപയോക്താക്കളുടെ ബ്രൗസർ ഡേറ്റ ചോർത്തുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിമോട്ട് സെർവറിലേക്ക് ഉപയോക്തൃ ഡേറ്റകൾ രഹസ്യമായി അയയ്ക്കുന്നു എന്ന ആരോപണമാണ് […]

ഹുവായ് വാച്ച് ജിടി 2 ഇ ഇന്ത്യൻ വിപണിയിലേക്ക്

May 5, 2020 Correspondent 0

ഹുവായ് ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ ഒരുങ്ങുന്നു. 1.39 ഇഞ്ച് AMOLED ഡിസ്പ്ലേയിൽ 454 x 454 പിക്സൽ റെസല്യൂഷനുള്ള ഹുവായ് വാച്ച് ജിടി 2 ഇ സ്മാർട്ട് വാച്ചിന് 4 ജിബി […]