whats app business

വാട്സ്ആപ്പ് ബിസിനസിൽ പുതിയ സവിശേഷത

July 14, 2020 Correspondent 0

ഉപഭോക്താക്കളിലേക്ക് എത്തി ചേരാൻ ബിസിനസ്സ് ഉടമകൾക്ക് ഇപ്പോൾ ക്യുആർ കോഡുകൾ ഉപയോഗിക്കാം.ക്യുആർ കോഡുകൾ സ്കാൻ ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് പരസ്പരം ഇടപെടലുകൾ പങ്കിടാൻ കഴിയുന്ന സവിശേഷത അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോൾ വാട്സ്ആപ്പ് ബിസിനസ്സ് ആപ്ലിക്കേഷനിലേക്ക് […]

one plus nord

വൺപ്ലസ് നോർഡ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

July 14, 2020 Correspondent 0

ജൂലൈ അവസാനത്തോടുകൂടി വൺപ്ലസിന്റെ പുതിയ ബജറ്റ് സെഗ്മെന്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. വൺപ്ലസ് നോർഡ് എന്ന് പേര് നൽകിയിരിക്കുന്ന സ്മാർട്ട്ഫോൺ ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതിയും വിശദവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫോണിലെ ഡിസ്‌പ്ലേ 6.4-6.5 അമോലെഡ് […]

cbse

സിബിഎസ്ഇ-യുമായി കൈകോര്‍ത്ത് ഗൂഗിൾ

July 14, 2020 Correspondent 0

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(CBSE)നുമായി പുതിയ പാര്‍ട്ട്ണര്‍ഷിപ്പ് കൈക്കൊണ്ടിരിക്കുകയാണ് ടെക്ഭീമനായ ഗൂഗിള്‍. കൂടുതൽ ഉയര്‍ന്ന ഡിജിറ്റൽ വിദ്യാഭ്യാസ അനുഭവം നൽകി അധ്യാപകരെയും സ്ഥാപനങ്ങളെയും സഹായിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് സിബിഎസ്ഇ, സ്കില്‍ എഡ്യൂക്കേഷൻ […]

fuji film

ലോകത്തെ ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്ഫോൺ പ്രിന്‍റർ

July 14, 2020 Correspondent 0

ജാപ്പനീസ് ഫോട്ടോഗ്രാഫി, ഇമേജിങ് കമ്പനിയായ ഫുജിഫിലിമിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പ്രിന്‍റർ ഇന്‍സ്റ്റാക്സ് മിനി ലിങ്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്ഫോൺ പ്രിന്‍ററാണിത് എന്ന് കമ്പനി അവകാശപ്പെടുന്നു. […]

firefox

ഫയർഫോക്സിൽ നിന്ന് സേവ് ചെയ്ത പാസ്‌വേഡ് കണ്ടെടുക്കാം

July 11, 2020 Correspondent 0

ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഡിവൈസോ ബ്രൗസറോ മുഖാന്തരമല്ലാതെ, ഒരു സൈറ്റിലേക്ക് ലോഗിൻ ചെയ്യേണ്ടതായി വരുമ്പോള്‍ ഒരുപക്ഷേ നിങ്ങൾ പാസ്‌വേഡ് മറന്നു എന്നൊരു അവസ്ഥ വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാസ്‌വേഡ് സേവ് ചെയ്യാന്‍ […]

microsoft

മൈക്രോസോഫ്റ്റ് വേഡിലേക്ക് ഒരു PDF എങ്ങനെ ചേർക്കാം

July 11, 2020 Correspondent 0

മൈക്രോസോഫ്റ്റ് വേഡില്‍ തയ്യാറാക്കുന്ന കണ്ടെന്‍റുകളെ കൈകാര്യം ചെയ്യുന്നതിനായി ധാരാളം സവിശേഷതകൾ ലഭ്യമാണ്. ഈ സവിശേഷതകളിലൊന്നാണ് ഒരു PDF ഫയൽ നേരിട്ട് വേഡിലേക്ക് ചേർക്കാനുളള സംവിധാനം. നിങ്ങളുടെ വേഡ് ഡോക്യുമെന്‍റിലേക്ക് ഒരു PDF ഫയൽ എളുപ്പത്തിൽ […]

google map

യാത്രാ സമയം കുറയ്‌ക്കാൻ ഗൂഗിള്‍ മാപ്‌സിന്‍റെ പുതിയ സവിശേഷത

July 9, 2020 Correspondent 0

പുതിയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ഗൂഗിള്‍ മാപ്സ് ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആപ്ലിക്കേഷന്‍റെ ഉപയോഗം കൂടുതൽ വർദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നരീതിയില്‍ ഗൂഗിള്‍ മാപ്പുകളിൽ ട്രാഫിക് ലൈറ്റ് ഐക്കണുകൾ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. […]

samsung tv

ക്രിസ്റ്റൽ 4K യുഎച്ച്ഡി, അൺബോക്സ് മാജിക് 3.0 ടിവി ശ്രേണികള്‍ സാംസങ് പുറത്തിറക്കി

July 9, 2020 Correspondent 0

ക്രിസ്റ്റൽ 4K യുഎച്ച്ഡി, അൺബോക്സ് മാജിക് 3.0 സീരിസ് എന്നിവയ്ക്ക് കീഴില്‍ സാംസങ് പുതിയ രണ്ട് സ്മാർട്ട് ടിവി ലൈനപ്പുകൾ പുറത്തിറക്കിയിരിക്കുന്നു. 2020 ക്രിസ്റ്റൽ 4K യുഎച്ച്ഡി ടിവി ലൈനപ്പിന് ക്രിസ്റ്റൽ ടെക്‌നോളജിയാണ് നല്‍കിയിരിക്കുന്നത്. […]

instagram reel

ടിക്ക്ടോക്ക് ഉപയോക്താക്കള്‍ക്കായി ഇൻസ്റ്റഗ്രാം റീൽസ് അവതരിപ്പിച്ച് ഫെയ്സ്ബുക്ക്

July 9, 2020 Correspondent 0

ചൈനീസ് ആപ്പുകളായ ടിക്ക്ടോക്കും ഹലോയുമെല്ലാം ഇന്ത്യയിൽ നിരോധിക്കപ്പെട്ടപ്പോൾ ഹൃസ്വ വീഡിയോ നിർമ്മാണ രംഗത്ത് വലിയൊരു ശൂന്യതയാണ് ഇന്ത്യൻ ഉപയോക്താക്കൾക്ക് അനുഭവപ്പെട്ടത്. മെയിഡ് ഇന്‍ ഇന്ത്യ ആപ്പുകളായ മിത്രം, ചിന്‍ഗാരി തുടങ്ങിയവ ഈ രംഗത്തേക്കു വന്നെങ്കിലും […]

poco m2

ക്വാഡ് റിയര്‍ ക്യാമറയുമായി പോക്കോ M2 പ്രോ ഇന്ത്യയിൽ

July 9, 2020 Correspondent 0

പോക്കോ ഇന്ത്യ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ M2 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാഡ് ക്യാമറ സജ്ജീകരണവും 5000mAh ബാറ്ററിയും ഈ ഉപകരണത്തിന്‍റെ പ്രധാന സവിശേഷതയാണ്. ഷവോമിയുടെ സബ് ബ്രാന്‍ഡായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്‍ഡായതിന് […]