
യൂട്യൂബില്‍ സേര്‍ച്ച് ഹിസ്റ്ററി ഒഴിവാക്കാം
യൂട്യൂബിൽ നിങ്ങൾ തിരയുന്നതോ കാണുന്നതോ ആയ എല്ലാ കണ്ടെന്‍റുകളും ഗൂഗിള്‍ ശേഖരിക്കുന്നു. ഈ സേര്‍ച്ച് ഹിസ്റ്ററിയുടേയും വാച്ച് ഹിസ്റ്ററിയുടേയും അടിസ്ഥാനത്തില്‍ ഉപയോക്താവിന്‍റെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് യൂട്യൂബ് വീഡിയോകള്‍ നിര്‍ദേശിക്കുന്നത്. ഈ സൗകര്യം ഉപയോക്താവിന്‍റെ സ്വകാര്യതയെ […]