
ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ലേ?
സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ആളുകളും പരിഗണിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് ബാറ്ററിദൈര്‍ഘ്യം. ഉപഭോക്താക്കളില്‍ ഏറിയപങ്കും തങ്ങളുടെ ഫോണിന്‍റെ ബാറ്ററി ചാര്‍ജ്ജ് ദീര്‍ഘനേരം നിലനിര്‍ത്തുന്നതിന് പല വഴികള്‍ തേടാറുണ്ട്. നമ്മുടെ ദിനംപ്രതിയുള്ള ഫോണിന്‍റെ ഉപയോഗം വർധിച്ച് കൊണ്ട് തന്നെയിരിക്കുന്ന […]