
ഫെയ്സ്ബുക്ക് പേജസിൽ പുതിയ മാറ്റം
ഫെയ്സ്ബുക്ക് പേജുകൾക്ക് ഡിസൈനില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. കലാകാരന്മാരുടേയും ബ്രാൻഡുകളുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം പേജുകളിൽ നിന്നും ലൈക്ക് ബട്ടണ്‍ ഒഴിവാക്കി. ഇതിന് പകരം ട്വിറ്ററിന് സമാനമായി ഫോളോ ബട്ടണും എണ്ണവുമാണ് ഉണ്ടാവുക. ജനുവരി ആറിനാണ് പുതിയ […]