സെൽ ആനിമേഷൻ, ഹാൻഡ്-ഡ്രോൺ ആനിമേഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ട്രഡീഷണൽ ആനിമേഷൻ രീതിയാണ് ഇരുപതാം നൂറ്റാണ്ടിൽ ആനിമേറ്റഡ് സിനിമകളിലേറെയും ഉപയോഗിച്ചിരുന്നത്. ആനിമേഷൻ സീകൻസിലെ ഓരോ ചലനങ്ങളിലും ഓരോ ഫ്രെയിമും ആയി കൈകൊണ്ട് വരച്ചുണ്ടാക്കേണ്ടിയിരുന്ന ഈ ആനിമേഷൻ നീതി ഏറെ സമയം ചില ഉള്ളതായിരുന്നു. കൈകൊണ്ട് വരച്ച തയ്യാറാക്കുന്ന ചിത്രങ്ങൾ ഫോട്ടോഗ്രാഫ് ചെയ്താണ് ഇവിടെ ആനിമേഷൻ തയ്യാറാക്കുന്നത്. കമ്പ്യൂട്ടറുകളുടെ വരവോടെ ഡിജിറ്റൽ ആനിമേഷൻ വ്യാപകമാകുന്നു. ഡിവിഷണൽ ആനിമേഷൻ രീതികൾ പ്രചാരം കുറയുകയും 2D അനിമേഷനുകൾക്ക് വഴിമാറുകയും ചെയ്തു.
Leave a Reply