1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോണുമായി ഒപ്പോ

January 7, 2022 Manjula Scaria 0

35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. ജനുവരി 10 മുതൽ ആമസോണിലും ഓപ്പോ സ്റ്റോറുകളിലും പുതിയ […]

മോട്ടോ ജി71 ജനുവരി 10ന് ഇന്ത്യയില്‍ പുറത്തിറങ്ങും

January 6, 2022 Manjula Scaria 0

അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച  മോട്ടോ ജി71 ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നു. മോട്ടറോള മോട്ടോ G71 5G ജനിവവരി 5 ന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 695 5G ചിപ്സെറ്റ്, ‘അമോലെഡ് ഡിസ്പ്ലേ […]

ജിമെയിലിനെ ക്ലീനാക്കാം

January 6, 2022 Manjula Scaria 0

ആവശ്യമില്ലാത്ത ഇമെയിലുകള്‍ ജിമെയ്‌ലിന് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആക്കാവുന്നതാണ്. ഗൂഗിളില്‍ ആകെ 15ജിബി സ്റ്റോറേജ് മാത്രമാണുള്ളത്. ഇതില്‍ ജിമെയില്‍, ഡ്രൈവ്, ഫോട്ടോ തുടങ്ങി ഗൂഗിളിന്‍റെ എല്ലാ സേവനങ്ങളും ഈ 15 ജിബി സ്റ്റോറേജില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ […]

സേവനങ്ങള്‍ അവസാനിപ്പിച്ച് ബ്ലാക്ക്ബെറി

January 6, 2022 Manjula Scaria 0

സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ലോകപ്രശസ്ത ബ്രാന്‍ഡ് ആയിരുന്ന ബ്ലാക്ക്ബെറി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 മുതല്‍ പിന്തുണ ഒഴിവാക്കിയിരിക്കുകയാണ് കമ്പനി. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന […]

അഞ്ചാം തലമുറ എ.എം.ഡി പ്രൊസസ്സര്‍ ലാപ്ടോപ്പുമായി എച്ച് പി

January 5, 2022 Manjula Scaria 0

ഏറ്റവും പുതിയ അഞ്ചാം തലമുറ എ.എം.ഡി പ്രൊസസർ അടങ്ങിയ ഒമെൻ 15 ലാപ്ടോപ്പ് അവതരിപ്പിച്ച് എച്ച്.പി. ശക്തമായ എഎംഡി റൈസൺ 5000 സീരീസ് പ്രോസസർ, റേഡിയോൺ ഗ്രാഫിക്സ്, എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 3060 ആർക്കിടെക്ചറിൽ […]

സാംസങ് എസ് 21 ശ്രേണിയിലെ അവസാനത്തെ സ്മാര്‍ട്ട്ഫോണ്‍

January 5, 2022 Manjula Scaria 0

സാംസങ് എസ് 21 പരമ്പരയിലെ അവസാനത്തെ സ്മാർട്ട്ഫോണായ ഗ്യാലക്സി എസ്21 എഫ്ഇ പുറത്തിറക്കി. എസ്20 എഫ്ഇ, എസ് 21 എഫ്ഇ-5ജി ഫോണുകളുടെ പിൻഗാമിയായാണ് ഇത് എത്തുന്നത്. സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സർ ചിപ്പിന്‍റെ പിൻബലം, അമോലെഡ് […]

ഗൂഗിള്‍ മാപ്സില്‍ റിയല്‍ ടൈം ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം

January 4, 2022 Manjula Scaria 0

ലോകത്തിലെ ഏറ്റവും മികച്ച നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്‌സ്. യൂസർ എക്സ്പീരിയൻസ് കൂടുതൽ മികച്ചതാക്കുന്നത് ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലൊന്നാണ്, ഉപയോക്താവിന് അവരുടെ റിയൽ ടൈം ലൊക്കേഷൻ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പങ്കിടാന്‍ […]

18 ജിബി റാം 1TB സ്റ്റോറേജുമായി ZTE സ്മാര്‍ട്ട്ഫോൺ

January 4, 2022 Manjula Scaria 0

മികച്ച ഇന്‍റേണല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ZTE-യുടെ സ്മാര്‍ട്ട്ഫോണ്‍ ആണ് Axon 30 Ultra . 18 ജിബിയുടെ റാമുള്ള ഈ ഫോണിന് 1TBയുടെ വരെ സ്റ്റോറേജുകൾ ലഭിക്കുന്നതാണ്. 6.67ഇഞ്ചിന്‍റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് സ്മാര്‍ട്ട്ഫോണ്‍ […]

അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാവുന്ന സി പി യു വികസിപ്പിച്ച് നീലിറ്റ്

January 2, 2022 Manjula Scaria 0

മെഡിക്കൽ അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സെൻട്രൽ പ്രോസസിങ് യൂണിറ്റ്(സി പി യു) വികസിപ്പിച്ച് ചാത്തമംഗലത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്). കേന്ദ്ര ഇലക്ട്രോണിക് ടെക്നോളജി മന്ത്രാലയത്തിന്‍റെ സ്പെഷ്യൽ […]

ഒരുകൂട്ടം മികച്ച ഫീച്ചറുകളുമായി ടെലിഗ്രാം

January 2, 2022 Manjula Scaria 0

മെസ്സേജ് ഷെയറിംഗ് ആപ്പായ ടെലിഗ്രാമില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചാറ്റ് ടെക്‌സ്‌റ്റിന്‍റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്‍റെ […]