നിയമവിരുദ്ധമായി 600 ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആർബിഐ

November 26, 2021 Manjula Scaria 0

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും വായ്പ നല്‍കുന്നതുള്‍പ്പെടെ ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട അനധികൃത ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ബിഐ. രാജ്യത്ത് കുറഞ്ഞത് 600 ലോൺ ആപ്പുകൾ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർബാങ്ക് ഓഫ് ഇന്ത്യയുടെ […]

ഫോൺ നഷ്ടപ്പെട്ടാല്‍ ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ എങ്ങനെ റിമൂവ് ചെയ്യാം

November 22, 2021 Editorial Staff 0

ഫോൺ നഷ്ടപ്പെടുകയോ പെട്ടെന്ന് തകരാറിലായി ഉപേക്ഷിക്കേണ്ടിയോ വരുന്ന സന്ദര്‍ഭങ്ങളിൽ നിങ്ങളുടെ ഗൂഗിൾ പേ, പേടിഎം അക്കൗണ്ടുകൾ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്. പൊതുവേ അവ പാസ്സ്‌വേർഡ് കൊണ്ട് ലോക്ക്ഡ് ആയിരിക്കുമെങ്കിലും അത് ഒരുതരത്തിലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്ത […]

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാം

November 22, 2021 Editorial Staff 0

ഡിഫോള്‍ട്ട് ക്യാമറ ആപ്പ് അല്ലെങ്കില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാം. കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു യുആര്‍എല്‍ തുറക്കും. ഇത് ഏതു രീതിയില്‍ വേണമെങ്കിലും മറ്റൊരാള്‍ക്ക് […]

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്

November 21, 2021 Editorial Staff 0

ഒരു ഇമേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സേര്‍ച്ച് ചെയ്യുന്നതിനായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്. അതായത്, ഗൂഗിളില്‍ വാക്കുകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ച് സേര്‍ച്ച് ചെയ്യുന്ന സംവിധാനം. ഏതെങ്കിലും ചിത്രത്തിന്‍റെ യഥാർത്ഥ സോഴ്സ് […]

ലാവയുടെ ആദ്യ 5ജി സ്മാർട്ട്ഫോൺ വിപണിയില്‍

November 21, 2021 Editorial Staff 0

ഇന്ത്യൻ ഇലക്ട്രോണിക്സ് ബ്രാൻഡായ ലാവ പുറത്തിറക്കുന്ന ആദ്യ 5ജി സ്മാർട്ട്ഫോണായ ലാവ അഗ്നി 5ജി വിൽപനയ്ക്കെത്തിയിരിക്കുന്നു. 19,999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ ലാവ മൊബൈൽ ഇന്ത്യയുടെ വെബ്സൈറ്റിലും ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് […]

ഗൂഗിൾ ഫോട്ടോസ് ബാക്ക്അപ്പ് ചെയ്യുന്നതെങ്ങനെ?

November 21, 2021 Editorial Staff 0

ആദ്യം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ ഫോട്ടോസ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിൾ ഐഡി ലോഗിൻ ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ ഐഡിയിലെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ബാക്ക്അപ്പ് ആന്‍ഡ് സിങ്ക് ഓൺ […]

വാട്സ്ആപ്പിന്‍റെ ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

November 21, 2021 Editorial Staff 0

മാക്ക്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പിസികളില്‍ ഉപയോഗിക്കുന്നതിനായി വാട്സ്ആപ്പിന്‍റെ ഒരു ഡെസ്‌ക്ടോപ്പ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നു. ഇതൊരു ബീറ്റാ പതിപ്പായാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കില്‍ കൂടിയും ഇതിപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ […]

മോട്ടറോളയുടെ സ്വന്തം ഓഎസിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട് വാച്ച്

November 21, 2021 Editorial Staff 0

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ പുതിയ സ്മാർട്ട് വാച്ച് മോട്ടോ വാച്ച് 100 ഔദ്യോഗികമായി അവതരിപ്പിച്ചു. വൃത്താകൃതിയിലുള്ള ഡിസ്പ്ലേയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട് വാച്ചില്‍ മോട്ടറോളയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മോട്ടറോളയുടെ തന്നെ ഓഎസിൽ […]

വാട്സ്ആപ്പ് ഇമേജസിന്‍റെ ക്വാളിറ്റി ഉയര്‍ത്താം

November 18, 2021 Editorial Staff 0

ഇന്‍റര്‍നെറ്റിലൂടെ അയക്കുന്ന ഫോട്ടോകളുടെയോ വീഡിയോകളുടെയോ നിലവാരം കൂടുമ്പോൾ ഡാറ്റ ഉപയോഗവും കൂടും. അതേസമയം ഡാറ്റ സേവ് ചെയ്യുന്ന സമയത്ത് ഫോട്ടോകളുടെയും വീഡിയോകളുടെയുമൊക്കെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു. വാട്സ്ആപ്പിലൂടെ ഫോട്ടോകൾ പങ്കിടുമ്പോൾ ഫോട്ടോകൾ ക്രംപ്രസ് ചെയ്ത് […]

20 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ്ജ് ആകുന്ന ഫോണുമായി റിയല്‍മി

November 18, 2021 Editorial Staff 0

റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മിGT 20 പ്രോ 2022-ന്‍റെ ആദ്യനാളുകളില്‍ തന്നെ ആഗോള വിപണിയില്‍ പുറത്തിറങ്ങും. ഏകദേശം 57700 രൂപ വില വരുന്ന ഈ സ്മാര്‍ട്ട്ഫോണിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പുറത്തായിരിക്കുകയാണ്. മികച്ച ബാറ്ററി […]