whatsapp vacation mode

നവംബര്‍ 1 മുതല്‍ ചില ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമാകില്ല

October 31, 2021 Correspondent 0

നവംബര്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് പതിപ്പ് 4.1നു മുന്‍പുള്ള പതിപ്പുകളിലും ആപ്പിള്‍ ഫോണുകളില്‍ ഐഒഎസ് 10-ന് താഴെയുള്ള ഫോണുകളിലും ആണ് വാട്സ്ആപ്പ് ലഭ്യമാകാതെ വരുക.  ഐഒഎസ് 10-ലും അതിനു […]

യൂട്യൂബ് മ്യൂസിക്കില്‍ വീഡിയോ കാണണമെങ്കില്‍ പ്രീമിയം അംഗത്വം വേണ്ടിവരും

October 24, 2021 Manjula Scaria 0

യൂട്യൂബ് മ്യൂസിക്കില്‍ പുതിയ മാറ്റം വരുന്നു. അതിന്‍റെ ഭാഗമായി പ്രീമിയം അംഗത്വമില്ലാത്ത പ്രേക്ഷകര്‍ക്ക് യൂട്യൂബ് മ്യൂസിക്കില്‍ വീഡിയോ കാണിക്കില്ല. പകരം, ഓഡിയോ മാത്രമായിരിക്കും കേള്‍പ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ […]

ഇന്‍സ്റ്റാഗ്രാം കൗമാരക്കാര്‍ക്ക് നല്ലതല്ലെന്ന് ഫെയ്സ്ബുക്കിന്റെ തന്നെ പഠനം

October 24, 2021 Manjula Scaria 0

സോഷ്യല്‍ മീഡിയ ഇന്നത്തെ തലമുറയില്‍ ചെലുത്തുന്ന സ്വാധീനം ഗുണപരമല്ല എന്ന് വെളിപ്പെടുത്തുന്ന അനേകം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ തന്നെ പഠനവും അത് പൂഴ്ത്തിവയ്ക്കാന്‍ അവര്‍ നടത്തിയ ശ്രമവുമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരായ […]

പ്രോട്ടോണ്‍ മെയിലിന്റെ സേവനവാഗ്ദാനങ്ങളില്‍ മാറ്റം

October 24, 2021 Manjula Scaria 0

ഏറെ സ്വകാര്യത അവകാശപ്പെടുന്ന പ്രോട്ടോണ്‍ മെയില്‍ (protonmail.com) ഈയിടെ തങ്ങളുടെ വാഗ്ദാനങ്ങളില്‍ ഇളവ് വരുത്തി. അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും പ്രോട്ടോണ്‍ മെയില്‍ ഉപയോക്താവ് ആണെങ്കില്‍ എന്‍ക്രിപ്‌ഷന്‍ തുടര്‍ന്നും ഉണ്ടായിരിക്കുമെങ്കിലും ഉപയോക്താക്കളുടെ ഐപി വിലാസം […]